kozhikode - Janam TV
Tuesday, July 15 2025

kozhikode

അദ്ധ്യാപികയുടെ ആത്മഹത്യ ; സ്കൂൾ മാനേജ്മെന്റിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം, അലീനയ്‌ക്ക് 100 രൂപ പോലും ശമ്പളം കൊടുത്തിട്ടില്ലെന്ന് പിതാവ്

കോഴിക്കോട്: കോട‍ഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അദ്ധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കട്ടിപ്പാറ സ്വദേശിയായ അലീന കഴിഞ്ഞ ...

ആനയുടെ തൊട്ടടുത്തുവച്ച് പടക്കം പൊട്ടിച്ചു, നാട്ടാന പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തൽ ; ക്ഷേത്ര ഭാരവാഹികളുടെ ആരോപണം തള്ളി ഫോറസ്റ്റ് കൺസർവേറ്റർ

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന നിയമലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ഒരു ...

കുംഭമേളയിൽ കണ്ട പൂച്ചക്കണ്ണുള്ള സുന്ദരി, സോഷ്യൽമീഡിയയിൽ വൈറലായ മൊണാലിസ കേരളത്തിൽ, ബോച്ചെയ്‌ക്കൊപ്പം നൃത്തച്ചുവടുമായി പെൺകുട്ടി

കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ മാല വിൽപ്പനക്കാരി മൊണാലിസ കേരളത്തിലെത്തി. ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോട്ടെ ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മൊണോലിസ എത്തിയത്. സഹോ​ദരനൊപ്പമാണ് മൊണാലിസ ...

കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന MDMA കേസ്സിലെ പ്രതി പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന MDMA കേസ്സിലെ പ്രതി പിടിയിലായി. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കണവീട്ടിൽ ഷനോജിനെയാണ് ടൌൺ പോലീസ് പിടികൂടിയത്. 2023-ൽ കോഴിക്കോട് റെയിൽവേ ...

ആനയിടഞ്ഞ സംഭവം; വീഴ്ച കണ്ടെത്തിയാൽ കർശന നടപടി, മന്ത്രിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും: ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി ഫോറസ്റ്റ് കൺസർവേറ്റർ

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്കര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ...

എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം; കൗണ്ടറിനുള്ളിൽ നിന്നും കള്ളനെപൊക്കി പൊലീസ്

കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ബാധ്യതകളാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് വിജേഷ് പൊലീസിന് ...

പാഴ്‌സൽ വാങ്ങിയ അൽഫാമിൽ പുഴുക്കൾ; കോഴിക്കോട് കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്നുവാങ്ങിയ അൽഫാമിൽ പുഴുക്കൾ. കല്ലാച്ചി കുമ്മൻകോട്ടെ ടി കെ ക്യാപ്റ്റൻ യൂണിറ്റിൽ നിന്നുവാങ്ങിയ ചിക്കൻ അൽഫാമിലാണ് പുഴുക്കൾ കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ...

മുക്കത്ത് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചു; ആക്രമിച്ചത് സുഹൃത്തിന്റെ ബന്ധുക്കൾ

കോഴിക്കോട്: യുവാവിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. മുക്കം കൽപുഴായിയിലാണ് സംഭവം. പുൽപ്പറമ്പ് സ്വദേശി പ്രജീഷിനെയാണ് സംഘം ആക്രമിച്ചത്. പ്രജീഷിൻ്റെ സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കളാണ് അർദ്ധരാത്രി വീട്ടിലെത്തി ...

റാ​ഗിങ്; 11 MBBS വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ; നടപടി കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്ങ് പരാതിയുടെ അടിസ്ഥാനത്തിൽ 11 MBBS വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടിയെടുത്തത്. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ ...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ഹോട്ടലുടമ ദേവദാസാണ് തൃശൂർ കുന്നംകുളത്തുനിന്ന് പിടിയിലായത്. പ്രതിയെ രാവിലെയോടെ കോഴിക്കോട്ടേക്കെത്തിച്ചു. ഇയാളെ താമരശ്ശേരി ...

കോഴിക്കോട് ബസ് മറിഞ്ഞു; 25 പേർ ആശുപത്രിയിൽ

കോഴിക്കോട്: ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അരയിടത്തുപാലം ഗോകുലം മാളിന് മുന്നിലാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ അടക്കം 30ഓളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരെ അടുത്തുള്ള ...

‘എന്നെ ഒന്നും ചെയ്യല്ലേ….’; അലറിവിളിച്ച് യുവതി, പീഡനശ്രമം തടയുന്നതിന്റെ വീഡിയോ പുറത്ത്

കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ നടുക്കുന്ന ​ദൃശ്യങ്ങൾ പുറത്ത്. കേസന്വേഷണം മുന്നോട്ടുപോകാത്തതിനെ തുടർന്ന് യുവതിയുടെ കുടുംബമാണ് വീഡിയോ പുറത്തുവിട്ടത്. ഒരു ഓൺലൈൻ ​ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് യുവതിക്ക് ...

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് സ്വി​​ഗി ജീവനക്കാരൻ

കോഴിക്കോട് : ഭക്ഷണവിതരണ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവരമ്പലം ബൈപ്പാസിനടുത്തുള്ള തോട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉമ്മളത്തൂർ സ്വദേശിയായ മിഥുനാണ് മരിച്ചത്. ബൈക്ക് ...

ഒൻപത് വയസ്സുകാരനെ നിരവധി തവണ പീഡിപ്പിച്ചു; അബ്ദുൽ നാസറിന് 20 വർഷം കഠിനതടവും 91,000 രൂപ പിഴയും

കോഴിക്കോട്: ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവും 91,000 രൂപ പിഴയും. കൊടുവള്ളി വാവാട് പാലക്കുന്നുമ്മൽ അബ്ദുൽ നാസറിനെയാണ് കോഴിക്കോട് ...

കടലിൽ കുളിക്കാനിറങ്ങി, തിരയിൽപെട്ടു; നാല് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ​ഗുരുതരം

കോഴിക്കോട്: തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപെട്ട് മുങ്ങി മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷിച്ചു. ഇയാൾ ...

കോഴിക്കോട് പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ചു; കഴുത്തിന് പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

കോഴിക്കോട്: പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ചു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. കഴുത്തിന് കുത്തേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണൂരിലെ സ്കൂളിന് സമീപത്തായിരുന്നു സംഭവം. ...

തുടർക്കഥ! ഭർതൃവീട്ടിൽ നിന്ന് തിരിച്ചെത്തി; 22-കാരി ജീവനൊടുക്കിയ നിലയിൽ; ഫിദാ ഫാത്തിമയുടെ വിവാ​ഹം കഴിഞ്ഞത് ഒന്നര വർഷം മുൻപ്

കോഴിക്കോട്: യുവതിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ‌ കണ്ടെത്തി. കോഴിക്കോട് വടകര ഓർക്കാട്ടേരി വൈക്കിലിശേരി മുഹമ്മദ് ഇർ‌ഫാൻ്റെ ഭാര്യ ഫി​ദാ ഫാത്തിമയാണ് മരിച്ചത്. 22 വയസായിരുന്നു. ചൊവ്വാഴ്ച ...

കുടിവെള്ളമെത്തിയിട്ട് 11 ദിവസം; കണ്ണടച്ച് അധികാരികൾ; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയെടുക്കാത്ത വാട്ടർ അതോറിറ്റി അധികാരികൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന്, ചേവരമ്പലം തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ11 ദിവസമായി കുടിവെള്ളം മുടങ്ങിയത്. ...

ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയോട് ലൈം​ഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ സ്വദേശി മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടാം തീയതിയാണ് ...

നിങ്ങൾ പറയൂ ആരാണ് ബെസ്റ്റി …? വേറിട്ട പ്രമോഷനുമായി ‘ബെസ്റ്റി’ ടീം, കോഴിക്കോട് ബീച്ചിലേക്കിറങ്ങി താരങ്ങൾ‌

വേറിട്ട പ്രമോഷൻ പരിപാടിയുമായി ബെസ്റ്റി ടീം. ഷാനു സമദ് സംവിധാനം ചെയ്യുന്ന ബെസ്റ്റി ജനുവരി 24-നാണ് തിയേറ്ററുകളിലെത്തുന്നത്. കോഴിക്കോട് തെരുവോരങ്ങളിൽ നടന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമോഷൻ ഏറ്റെടുത്തിരിക്കുകയാണ് ...

ഡ്രൈവർ‌ ഉറങ്ങി പോയതോ? ശബരിമല തീർത്ഥാടകരുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; അഞ്ച് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ​ഗുരുതരം

കോഴിക്കോട്: കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില അതീവ ​ഗുരുതരമെന്നാണ് ...

കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; മലപ്പുറം സ്വദേശി മുസ്തഫ പിടിയിൽ

കോഴിക്കോട്: കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം. ഇടപ്പാളിനും കോഴിക്കോടിനും ഇടയിൽ‌ വച്ചായിരുന്നു സംഭവം. മലപ്പുറം ഈശ്വരമം​ഗലം സ്വദേശി മുസ്തഫ നടക്കാവ് പൊലീസിൻ്റെ പിടിയിലായി. എറണാകുളത്ത് ...

മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് മർദ്ദനം; 18,000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം. മുക്കം സ്വദേശിനിയാണ് ആൾക്കൂട്ട മർദ്ദനത്തിനിരയായത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 18,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി യുവാവ് ...

കാറിന്റെ ടയർ ഊരിത്തെറിച്ചു; ​ദിണ്ടി​ഗലിലെ അപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടി​ഗലിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് പേർ മരിച്ചതായും മൂന്ന് കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സ്ത്രീകളാണ് മരിച്ചത്. ...

Page 3 of 33 1 2 3 4 33