kozhikode - Janam TV

kozhikode

കൈക്കൂലി ചാക്കിലേക്ക് മാറ്റുന്നതിനിടയിൽ എംവിഡി ഉദ്യോ​ഗസ്ഥൻ പിടിയിൽ; വീട്ടിൽ കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സംശയം

കൈക്കൂലി ചാക്കിലേക്ക് മാറ്റുന്നതിനിടയിൽ എംവിഡി ഉദ്യോ​ഗസ്ഥൻ പിടിയിൽ; വീട്ടിൽ കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സംശയം

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വോഹനവകുപ്പ് ഉദ്യോ​ഗസ്ഥൻ പിടിയിൽ. ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീലാണ് വിജിലൻസ് പിടിയിലായത്. വീട്ടിൽ വച്ചായിരുന്നു പിടികൂടിയത്. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അറബി മന്ത്രവാദി വ്യാജ സിദ്ധൻ അൻവർ സാദത്ത് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അറബി മന്ത്രവാദി വ്യാജ സിദ്ധൻ അൻവർ സാദത്ത് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. സിദ്ധനായി നടിച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പട്ടികജാതി ...

മുൻ എംഎൽഎ ജോർജ് എം തോമസിന് തിരിച്ചടി; കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി വിട്ടുകൊടുക്കാൻ ലാൻഡ് ബോർഡിന്റെ ഉത്തരവ്

മുൻ എംഎൽഎ ജോർജ് എം തോമസിന് തിരിച്ചടി; കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി വിട്ടുകൊടുക്കാൻ ലാൻഡ് ബോർഡിന്റെ ഉത്തരവ്

കോഴിക്കോട്: മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസിന് തിരിച്ചടി. ജോ​ർജും കുടുംബവും കൈവശം വച്ചിരുന്ന മിച്ചഭൂമി വിട്ടുകൊടുക്കാൻ ലാൻഡ് ബോർഡ് ഉത്തരവിറക്കി. വിട്ടുനൽകിയില്ലെങ്കിൽ തഹസിൽദാർ ...

‌പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഇങ്ങനെ ഇരിക്കും!! ജീവനക്കാർ കഴിച്ചു കഴിഞ്ഞാൽ‌ ബാക്കി വരുന്ന ഭക്ഷണം തിരികെ കൊണ്ടുപോകണം: കോഴിക്കോട് കളക്ടർ

‌പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഇങ്ങനെ ഇരിക്കും!! ജീവനക്കാർ കഴിച്ചു കഴിഞ്ഞാൽ‌ ബാക്കി വരുന്ന ഭക്ഷണം തിരികെ കൊണ്ടുപോകണം: കോഴിക്കോട് കളക്ടർ

കോഴിക്കോട്: മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കിയിട്ടും ഉപയോ​ഗിക്കാത്തതിന് പിന്നാലെ കർ‌ശന നടപടിയുമായി കോഴിക്കോട് കളക്ടർ. കളക്ടറേറ്റ് - സിവിൽ സ്റ്റേഷൻ ജൈവ മാലിന്യ സംസ്കരണത്തിനായി ജില്ലാ ഭരണകൂടം സംവിധാനം ...

ബർഗർ ലോഞ്ച് തുടങ്ങാനെന്ന വ്യാജേന പ്രമുഖ വ്യവസായിയുടെ പണം തട്ടിയെടുത്തു; കോഴിക്കോട് സ്വദേശി പിടിയിൽ

ബർഗർ ലോഞ്ച് തുടങ്ങാനെന്ന വ്യാജേന പ്രമുഖ വ്യവസായിയുടെ പണം തട്ടിയെടുത്തു; കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട്: വ്യാജ കമ്പനിയുടെ പേരിൽ വ്യവസായിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ സ്വദേശി എം. എച്ച് സുഹൈബാണ് പിടിയിലായത്. ബർഗർ ലോഞ്ച് ...

കസ്റ്റഡിയിലുണ്ടായിരുന്ന ജെസിബി കടത്താൻ ഒത്താശ ചെയ്തു; സസ്പെൻഷനിലായിരുന്ന എസ്ഐ അറസ്റ്റിൽ

കസ്റ്റഡിയിലുണ്ടായിരുന്ന ജെസിബി കടത്താൻ ഒത്താശ ചെയ്തു; സസ്പെൻഷനിലായിരുന്ന എസ്ഐ അറസ്റ്റിൽ

കോഴിക്കോട്: പോലീസ് സ്റ്റേഷൻ കസ്റ്റഡിയിലുണ്ടായിരുന്ന ജെസിബി കടത്തികൊണ്ട് പോയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന എസ്ഐ ടി.ടി നൗഷാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എസ്ഐക്ക് പങ്കുള്ളതായി കണ്ടെത്തിയതിന് പിന്നാലെയാണ് ...

‌തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ കേസ്; എസ്ഐ നൗഷാദ് അറസ്റ്റിൽ

‌തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ കേസ്; എസ്ഐ നൗഷാദ് അറസ്റ്റിൽ

കോഴിക്കോട്: തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തിൽ എസ്ഐ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന എസ്‍ഐ നൗഷാദാണ് അറസ്റ്റിലായത്. മണ്ണുമാന്തിയന്ത്രം കടത്താൻ പ്രതികളെ സഹായിച്ചെന്നുള്ള കൃത്യമായ തെളിവ് ലഭിച്ചതിനെ ...

നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ പ്ലാസ്റ്റിക് കൂമ്പാരത്തിൽ തീ പടർന്നു; കോഴിക്കോട് വൻ തീപിടിത്തം

കുഞ്ഞുങ്ങളെ ശരീരത്തിൽ കെട്ടിവച്ച് അമ്മ കിണറ്റിൽ ചാടി; മൂവരും മരിച്ച നിലയിൽ

കോഴിക്കോട്: അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവള്ളൂരിലാണ് സംഭവം. കുന്നിയിൽ മഠത്തിൽ അഖില(32), മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ് മരിച്ചത്. ...

ലഹരി ഉപയോ​ഗിക്കുന്നത് സംബന്ധിച്ച തർക്കം; കോഴിക്കോട് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

ലഹരി ഉപയോ​ഗിക്കുന്നത് സംബന്ധിച്ച തർക്കം; കോഴിക്കോട് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് ഉപയോ​ഗിച്ചതിന് പിന്നാലെ പരസ്പരം ഏറ്റുമുട്ടി യുവാക്കൾ. കഴിഞ്ഞ ദിവസം വൈകിട്ട് വടകരയിലായിരുന്നു സംഭവം. യുവാക്കൾ മയക്കുമരുന്ന് ഉപയോ​ഗിച്ചതിന് ശേഷം പരസ്പരം ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ ...

മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി സ്വദേശി രജീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം കടവ് പാലത്തിനു സമീപം ചെറുപുഴയിലായിരുന്നു ...

റാ​ഗിങ്ങിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം; തോളെല്ലിന് പരിക്ക്

റാ​ഗിങ്ങിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം; തോളെല്ലിന് പരിക്ക്

കോഴിക്കോട്: റാ​ഗിങ്ങിനിടെ വിദ്യാർത്ഥിക്ക് മർദ്ദനം. താമരശ്ശേരി ​​​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനെയാണ് റാ​ഗ് ചെയ്തത്. സംഭവത്തിൽ കുട്ടിയുടെ കുടുംബം പോലീസിൽ ...

മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതിന് പിന്നാലെ വനവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത്

മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതിന് പിന്നാലെ വനവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: ​ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മോഷണക്കുറ്റം ആരോപിച്ച് ആളുകൾ മർദ്ദിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത്. ആൾക്കൂട്ട വിചാരണ ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ...

എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു; സംഭവം കോഴിക്കോട്

എടിഎം മെഷീനിൽ നിന്ന് ഷോക്കേറ്റ സംഭവം; കൗണ്ടർ അടച്ചുപൂട്ടി അധികൃതർ

കോഴിക്കോട്: എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റതിന് പിന്നാലെ കൗണ്ടർ അടച്ചുപൂട്ടി. കീപാഡിൽ നിന്നായിരുന്നു ഷോക്കേറ്റത്. കോഴിക്കോട് ബാലുശ്ശേരിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബസ് ...

സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിന് കുത്തേറ്റ് ഗുരുതര പരിക്ക്. കൊടുവള്ളി സ്വദേശിയായ സമീറിനാണ് കുത്തേറ്റത്. ചോട്ടാ നസീർ എന്ന ആളാണ് സമീറിനെ ആക്രമിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സമീറിനെ ...

കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; സംഭവം കോഴിക്കോട്

കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; സംഭവം കോഴിക്കോട്

കോഴിക്കോട്: കാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടിക്ക് സമീപം കൂടരഞ്ഞിയിലാണ് സംഭവം. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആൾട്ടോ കാർ ...

കോഴിക്കോട് ലേബലില്ലാതെ എത്തിയ ശർക്കരകൾ പിടിച്ചെടുത്തു; നിറവും മായവും ചേർത്തതായി സംശയം

കോഴിക്കോട് ലേബലില്ലാതെ എത്തിയ ശർക്കരകൾ പിടിച്ചെടുത്തു; നിറവും മായവും ചേർത്തതായി സംശയം

കോഴിക്കോട്: ഫറോക്കിൽ സംശയാസ്പദമായ രീതിയിൽ ലേബലില്ലാത്ത ഒരു ലോഡ് ശർക്കരകൾ പിടികൂടി. തമിഴ്‌നാടിലെ സേലത്ത് നിന്നും കോഴിക്കോട് എത്തിച്ച 4,000 കിലോയോളം വരുന്ന ശർക്കരയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ...

ദൃശ്യം മോഡൽ കൊലപാതകം?; ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി

ദൃശ്യം മോഡൽ കൊലപാതകം?; ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തി. ദേശീയപാതാ നിർമ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ വേസ്റ്റുകൾക്കിടയിൽ നിന്ന് ...

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: കൊടുവളളിയിൽ വച്ച് വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്. അപകടത്തിൽ ഫാത്തിമയുടെ സുഹൃത്ത് ഫിദക്കും ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനികളുടെ ...

സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തെറിച്ച് ട്രക്കിനടിയിൽ വീണു; യുവാവിന് ദാരുണാന്ത്യം

സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തെറിച്ച് ട്രക്കിനടിയിൽ വീണു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവണ്ണൂരിൽ വാഹനാപക‌ടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.പി. റൗഫ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. സ്കൂൾ വാനിനെ ...

വണ്ടിപ്പെരിയാർ പീഡനക്കേസ് ഇരയുടെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

ആദ്യം പ്രതി പിതാവെന്ന് പോലീസ്, മൂന്ന് വർഷങ്ങൾക്കിപ്പുറം മറ്റൊരാളെന്ന് അതേ പോലീസ്; ദിവ്യാം​ഗയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ വഴിത്തിരിവ്

കോഴിക്കോട്: ദിവ്യാം​ഗയായ യുവതിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. മൂന്ന് വർഷങ്ങൾക്ക് ശേഷം പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. പന്തിരിക്കര സ്വദേശി പ്രണവ് ലാലാണ് അറസ്റ്റിലായത്. നേരത്തെ സംഭവവുമായി ...

കോടതിയിൽ അഭിഭാഷകർ തമ്മിൽ വാക്കു തർക്കവും കയ്യാങ്കളിയും; സംഭവം കോഴിക്കോട്

കോടതിയിൽ അഭിഭാഷകർ തമ്മിൽ വാക്കു തർക്കവും കയ്യാങ്കളിയും; സംഭവം കോഴിക്കോട്

കോഴിക്കോട്: കോടതി മുറിയിൽ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറും (എപിപി) മുതിർന്ന അഭിഭാഷകനും തമ്മിൽ വാക്കു തർക്കവും കയ്യാങ്കളിയും. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-5 ലാണ് സംഭവം. ...

പലചരക്ക് കട കുത്തി തുറന്ന് മോഷണം; 30,000 രൂപ നഷ്ടപ്പെട്ടതായി പരാതി

പലചരക്ക് കട കുത്തി തുറന്ന് മോഷണം; 30,000 രൂപ നഷ്ടപ്പെട്ടതായി പരാതി

കോഴിക്കോട്: പലചരക്ക് കട കുത്തി തുറന്ന് മോഷണം. കോഴിക്കോട് മുക്കം തോട്ടുമുക്കത്താണ് സംഭവം. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിന്റെ കട കുത്തി തുറന്നാണ് 30,000 രൂപയാണ് കവർന്നത്. ...

കല്യാണ ദിവസം വരൻ മുങ്ങി, വധുവിന് മിന്നുചാർത്തി വിവാഹം കൂടാനെത്തിയ യുവാവ് !

ഇതാണ് കുരുക്ക്! വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി

കോഴിക്കോട്: വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച ആൺസുഹൃത്തിന്റെ വിവാഹ ദിവസം പോലീസുമായെത്തി യുവതി. കോഴിക്കോട് സ്വദേശിയായ ആൺ‍സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂര്‍ സ്വദേശിയായ യുവതി എത്തിയത്. മുൻ ...

സ്റ്റാർ ബക്‌സിൽ ഹമാസ് അനുകൂല പോസ്റ്റർ; ആറ് ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ കേസ്

സ്റ്റാർ ബക്‌സിൽ ഹമാസ് അനുകൂല പോസ്റ്റർ; ആറ് ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: സ്റ്റാർ ബക്‌സ് കോഫി ഷോപ്പിൽ ഹമാസ് അനുകൂല പോസ്റ്റർ ഒട്ടിച്ച ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്. ഫറൂഖ് കോളേജിലെ ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം ഉൾപ്പടെ ...

Page 4 of 24 1 3 4 5 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist