kozhikodu - Janam TV

kozhikodu

ഓവർപാസുമായി ബന്ധപ്പെട്ട് ജോലി പുരോ​ഗമിക്കുന്നു; വേങ്ങര ജം​ഗ്ഷൻ അടച്ചിടും

കോഴിക്കോട്: രാമാനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയ പാതയിൽ റോഡിന്റെ ജോലി പുരോഗമിക്കുന്നതിനാൽ വേങ്ങേരി ജംഗ്ഷൻ നാളെ അടയ്ക്കും. വാഹനത്തിന്റെ ഓവർപാസുമായി ബന്ധപ്പെട്ടാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ...

നിപ ജാ​ഗ്രതയിൽ കോഴിക്കോട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

കോഴിക്കോട്: നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ട് ദിവസത്തേക്ക് അവധി. ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ...

പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരെ ആക്രമിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ജീവനക്കാരനായ ബിജു ആശുപത്രിയിൽ ചികിത്സ ...

കോഴിക്കോട്ടും കാട്ടുപോത്ത് ആക്രമണം; ഗുരുതര പരിക്കുകളുമായി യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ സ്വദേശി റിജേഷിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. റബർ ടാപ്പിംഗിനിടിയിലാണ് കാട്ടുപോത്ത് യുവാവിനെ ആക്രമിച്ചത്. ...

പടക്കം പൊട്ടിച്ചു, ചേരി തിരിഞ്ഞ് തമ്മിൽ പൊട്ടിച്ചു; കല്യാണ വീട്ടിൽ ‘തല്ലുമാല’

കോഴിക്കോട്: പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് കല്യാണ വീട്ടിൽ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മേപ്പയ്യൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയില്‍ ...

‘ഞാൻ വളർന്നത് വിമർശനങ്ങളിലൂടെ’; ചിലരുടെ മുൻ വിധികളിൽ എനിക്ക് ഒന്നും ചെയ്യാനില്ല; സിനിമ എന്നത് എല്ലാവരുടേതുമാണ്: ഉണ്ണി മുകുന്ദൻ

കോഴിക്കോട്: മാളികപ്പുറം എന്ന ചിത്രം കാണാൻ തിയറ്ററിലേയ്ക്ക് ജനങ്ങൾ ഒഴുകിയെത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. കുട്ടികളും അമ്മമാരും എല്ലാവരും ചിത്രം ഏറ്റെടുക്കുകയാണ്. ചിത്രത്തെ മുൻ ...

വിജയിക്കുന്നതിൽ കാര്യമില്ല; മത്സരപ്രവണത കാണിക്കരുത്; ഉയർന്ന ചിന്തയോ‌ടെ കലോത്സവത്തെ സമീപിക്കണം; എല്ലാ ആശംസകളും നേരുന്നുവെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: മാറുന്ന കാലത്തിലേയ്ക്ക് പിടിച്ച കണ്ണാടിയാണ് സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സമൂഹ്യവിമർശനത്തിന്റെയും നവീകരണത്തിന്റെയും ഭാ​ഗമാകുന്നതിനായി പുതുതലമുറ വിവിധ ...

ക്രിസ്റ്റ്യാനോയുടേയും നെയ്മറുടേയും ടീമുകൾ ബൈ പറഞ്ഞു; പുള്ളാവൂർ പുഴയിൽ ഇനി മെസ്സി മാത്രം

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും ലോകമൊട്ടാകെയുള്ള ഫുട്ബോൾ പ്രേമികൾക്കിടയിലും ശ്രദ്ധ നേടിയതായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനയുടെ ഹീറോ ലിയോണൽ ...

‘സ്വപ്നങ്ങൾക്ക് ചിറകു മുളയ്‌ക്കുമ്പോൾ’; സമ്മാനമായി ലഭിച്ചത് ഇലക്ട്രിക് വീൽ ചെയർ; മറക്കാൻ പറ്റാത്ത അനുഭവമെന്ന് ഏബൽ എബ്രഹാം

കോഴിക്കോട്: സ്വയം സ്‌കൂളിലെത്തണം എന്ന ആഗ്രഹമായിരുന്നു കോഴിക്കോട് സ്വദേശി ഏബൽ എബ്രഹാമിന്. ഇപ്പോൾ തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കൻ. തനിക്ക് സമ്മാനമായി ലഭിച്ച ...