വിജയിക്കുന്നതിൽ കാര്യമില്ല; മത്സരപ്രവണത കാണിക്കരുത്; ഉയർന്ന ചിന്തയോ‌ടെ കലോത്സവത്തെ സമീപിക്കണം; എല്ലാ ആശംസകളും നേരുന്നുവെന്ന് മുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജയിക്കുന്നതിൽ കാര്യമില്ല; മത്സരപ്രവണത കാണിക്കരുത്; ഉയർന്ന ചിന്തയോ‌ടെ കലോത്സവത്തെ സമീപിക്കണം; എല്ലാ ആശംസകളും നേരുന്നുവെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 11:02 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മാറുന്ന കാലത്തിലേയ്‌ക്ക് പിടിച്ച കണ്ണാടിയാണ് സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സമൂഹ്യവിമർശനത്തിന്റെയും നവീകരണത്തിന്റെയും ഭാ​ഗമാകുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോ​ഗപ്പെടുത്തുന്ന സാംസ്കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണ്. എല്ലാ മത്സരാർത്ഥികൾക്കും കലോത്സവത്തിൽ വിജയിക്കാൻ സാധിക്കില്ല. വിജയിക്കുന്നതിലല്ല, പങ്കെടുക്കുന്നതിലാണ് കാര്യമെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയുക എന്നതു തന്നെ തങ്ങൾക്ക് ലഭിക്കുന്ന വലിയ അം​ഗീകാരമാണെന്ന് കരുതുന്ന സംസ്കാരം കുട്ടികൾ വളർത്തി എടുക്കണം. കുട്ടികളോടൊപ്പം രക്ഷിതാക്കളും ആ സംസ്കാരം പൂർണ്ണമായി ഉൾക്കൊള്ളണം. രക്ഷിതാക്കൾ അനാവശ്യമായി മത്സരപ്രവണത കാണിക്കുന്നു എന്ന പരാതി കഴിഞ്ഞ കാലത്ത് ഉയർന്നു വന്നിരുന്നു. കുട്ടികൾ അവരുടെ സർ​ഗവാസനകൾ വേദികളിൽ അവതരിപ്പിക്കട്ടെ, അതു കണ്ട് രക്ഷിതാക്കൾ മനം കുളിർക്കുക. മത്സരിക്കുന്ന എല്ലാ കുട്ടികളെയും സ്വന്തം കുട്ടിയായി കാണാൻ രക്ഷിതാക്കൾ ശ്രമിക്കണം. ഉയർന്ന ചിന്തയോ‌ടെ രക്ഷിതാക്കൾക്ക് കലോത്സവത്തെ സമീപിക്കാനാകണം.

പൊതുസമൂഹത്തിൽ വലിയ പ്രചാരവും സ്വീകാര്യവുമുള്ള കലകൾ മാത്രമല്ല, പ്രാദേശിക കലാരൂപങ്ങളും നാടൻ കലാരൂപങ്ങളും കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തിന്റെ കൃത്യമായ പരിച്ഛേദമായിരിക്കും കലോത്സവ വേദിയിൽ ഇനിയുള്ള ദിനരാത്രങ്ങളിൽ തെളിയുക. മഹാമാരിയുടെ ആഘാതം കാരണം കഴിഞ്ഞ കുറച്ചു കാലങ്ങളിലായി കേരളത്തിന്റെ സാംസ്കാരിക കൂട്ടായ്മകളെല്ലാം നിയന്ത്രണങ്ങളോട് കൂടിയാണ് അരങ്ങേറിയത്. ഈ വർഷത്തെ കലോത്സവത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കലോത്സവം മികച്ചതാകാൻ ആശംസിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Pinarayi Vijayankerala CMkozhikodu
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies