ks radhakrishnan - Janam TV
Friday, November 7 2025

ks radhakrishnan

മോഹൻലാലിനെ മോദി നേരിട്ട് വിളിച്ചിട്ടും നിരസിച്ചോ!; ശോഭാ  സുരേന്ദ്രൻ ഇതിൽ നിസഹായ; മാധ്യമ വാർത്തകൾക്കെതിരെ തുറന്നടിച്ച് കെ. എസ് രാധാകൃഷ്ണൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ തന്നെ കേരളത്തിലെ ചില മാധ്യമങ്ങൾ വ്യാജ പ്രചരണങ്ങൾ ആരംഭിച്ചിരുന്നു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി നേരിട്ട് ക്ഷണിച്ചിട്ടും ...

ഉദയനിധി സ്റ്റാലിന് വളർത്തു ദോഷം; സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്ത് മറ്റൊരു സംസ്കാരവും ഭാരതത്തിൽ സൃഷ്ടിക്കാൻ കഴിയില്ല; ഭാരതത്തിന്റേത് ഹൈന്ദവ സംസ്‌കാരം: കെ.എസ് രാധാകൃഷ്ണൻ

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ഹിംസയുടെ പ്രവാചകനാണെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി നേതാവുമായ കെ.എസ് രാധാകൃഷ്ണൻ. ഹിന്ദു മതത്തെയും ...

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? മാർക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദൻ; ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീർ : കെ എസ് രാധാകൃഷ്ണൻ

ഭഗവാൻ ഗണപതിയെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമർശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ. ഭരണഘടനയിലെ നിർദ്ദേശക ...

പിണറായിയ്‌ക്ക് ഉത്തര കൊറിയൻ ഏകാധിപതിയുടെ ധാർഷ്ട്യം; പോലീസ് മേധാവി പിന്തുടരുന്നത് പിണറായി പീനൽ കോഡ് ; മാദ്ധ്യമ വേട്ടയ്‌ക്കെതിരെ ആഞ്ഞടിച്ച് അഡ്വ ; എ ജയശങ്കർ

എറണാകുളം: കിം ജോംഗ് ഉന്നിന്റെ നാട് പോലെ നമ്മുടെ നാടും ആവണം എന്നാണ് പിണറായി ആഗ്രഹിക്കുന്നതെന്ന് അഡ്വ.എ ജയശങ്കർ. പരീക്ഷ എഴുതാതെ ജയിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ...

എഴുത്തച്ഛനോട് കേരളം ക്രൂരത കാട്ടി; തീരൂരിൽ ഒരു പ്രതിമ സ്ഥാപിക്കാൻ മടി കാണിക്കുന്നത് എന്തിനാണെന്ന് കെ.എസ്.രാധാകൃഷ്ണൻ

തിരുവനന്തപുരം: മനുഷ്യലോകത്തിന്റെ ഹൃദയതാളമായ രാമായണം മലയാളക്കരയ്ക്ക് പരിചയപ്പെടുത്തിയ എഴുത്തച്ഛനോട് കേരളം ക്രൂരത കാണിച്ചെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.എസ്.രാധാകൃഷ്ണൻ. തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ ...

ആരാണ് കോളേജ്/സർവകലാശാല അദ്ധ്യാപകൻ? എന്തെല്ലാമാണ് യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ? ഒരു അദ്ധ്യാപകന് വേണ്ട കാര്യങ്ങൾ അക്കമിട്ട് നിരത്തി ഡോ. കെ. എസ്. രാധാകൃഷ്ണൻ

കൊച്ചി : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ യു.ജി.സി. നിഷ്‌കർഷിക്കുന്ന അദ്ധ്യാപനപരിചയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയാ വർഗീസിന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി ...

സർവകലാശാല വിസി വിവാദം: പാർട്ടി നിയമനങ്ങളാണ് സർവ്വകലാശാലയിൽ നടക്കുന്നതെന്ന് ഡോ. കെ.എസ്.രാധാകൃഷ്ണൻ

കൊച്ചി:ചാൻസലറായ ഗവർണ്ണർക്കെതിരെ ഇത്രയധികം നുണ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി ചരിത്രത്തിലാദ്യത്തെതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെഎസ് രാധാകൃഷ്ണൻ ചാൻസലർ പദവി ആരുടെയും ഔദാര്യമല്ല. മതേതരവാദിയായ സ്പീക്കറുടെ ഭാര്യയ്ക്ക് ...

ബിജെപിക്കാർ ചാകുന്നെങ്കിൽ ചാകട്ടെയെന്നാകാം ആഭ്യന്തര വകുപ്പിന്റെ മനസ്സിലിരുപ്പ്; ഭീഷണിപ്പെടുത്തിയത് ഇസ്ലാമിക ഭീകരവാദികളെന്ന് കെ.എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയത് ഇസ്ലാമിക ഭീകരവാദികളെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെഎസ് രാധാകൃഷ്ണൻ. തനിക്ക് ലഭിക്കുന്ന മൂന്നാമത്തെ വധ ഭീഷണിയാണിതെന്നും അദ്ദേഹം ...