ksidc - Janam TV

ksidc

മാസപ്പടി കേസ്; സിഎംആർഎല്ലിനോട് വിശദീകരണം ചോദിച്ചത് കേസ് കോടതിയിൽ എത്തിയതിന് ശേഷം; കെഎസ്‌ഐഡിസിക്ക് ഹൈക്കോടതിയുടെ വിമർശനം

എറണാകുളം: മാസപ്പടി കേസിൽ സിഎംആർഎല്ലിന്റെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ കെഎസ്‌ഐഡിസിയെ വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ സിഎംആർഎല്ലിൽ നിന്ന് വിശദീകരണം തേടാൻ കെഎസ്‌ഐഡിസി തയ്യാറായത് കോടതിയിൽ കേസ് ...

അന്വേഷണം തടയാൻ എന്താണ് ഇത്ര വ്യ​ഗ്രത? എസ്എഫ്ഐഒയെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിരുന്നതെന്ന് ഹൈക്കോടതി

കൊച്ചി: പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സിഎംആർഎല്ലിൽ ...

SFIO അന്വേഷണം: KSIDC യുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

എറണാകുളം: മാസപ്പടി കേസിൽ SFIO അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് KSIDC യുടെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉത്തരവിന്റെ പകർപ്പ് പോലും ...

മാസപ്പടി കേസ്: എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസി ഹർജി; കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ്

എറണാകുളം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസി ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ഷോൺ ജോർജ്. ഇതിനായി പരാതിക്കാരനായ ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. തന്റെ പരാതി ...

സാമ്പത്തിക ഇടപാടിൽ മറുപടിയില്ല, ആർ.ഒ.സി നോട്ടീസ് അവഗണിച്ചു; കെ.എസ്.ഐ.ഡി.സിയുടെ നിശബ്ദത ദുരൂഹമെന്ന് ആർഒസി ഹൈക്കോടതിയിൽ

എറണാകുളം: എസ്.എഫ്. ഐ.ഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രജിസ്ട്രാർ ഓഫ് കമ്പനീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ ഗുരുതര ...

മാസപ്പടി കേസ്; കൂടുതൽ അന്വേഷണം നടക്കട്ടെ, എന്തിനാണ് എസ്എഫ്ഐഒയുടെ അന്വേഷണം തടയാൻ കെഎസ്ഐഡിസി ശ്രമിക്കുന്നത്: ഹൈക്കോടതി

എറണാകുളം: മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ഇന്ന് വീണ്ടും കോടതി ആരാഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത ...

എസ്എഫ്‌ഐഒ അന്വേഷണത്തെ ഭയക്കുന്നതെന്തിന്? സ്‌റ്റേ ചെയ്യണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: എസ്എഫ്‌ഐഒ പരിശോധന തടയണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. കെഎസ്‌ഐഡിസി എന്തിനാണ് എസ്എഫ്‌ഐഒ അന്വേഷണത്തെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ...