ksrtc driver - Janam TV

ksrtc driver

സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി ഓവർടേക്കിംഗ്; ഇടയിൽപെട്ട യുവതിയുടെ അത്ഭുത രക്ഷപെടൽ; KSRTC ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി അപകടകരമായി ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കോട്ടയം കൊടുങ്ങൂരിലുണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. ...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

പൊന്നാനി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തത്. തിരൂരിൽ ...

ജോലി കഴിഞ്ഞ് മടങ്ങാൻ വാഹനമില്ല; കെഎസ്ആർടിസി വർ‌ക്ക് ഷോപ്പ് വാനുമായി മടങ്ങി സിപിഎം നേതാവ്

കോട്ടയം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വർ‌ക്ക് ഷോപ്പ് വാനുമായി മടങ്ങി സിപിഎം നേതാവായ കെഎസ്ആർടിസി ഡ്രൈവർ. കോട്ടയം പാലാ ഡിപ്പോയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിൽ പോകാനായി ...

അടിച്ച് പാമ്പായി കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ; യാത്രക്കാരുമായി പോകവേ ‘ഫ്‌ളാറ്റായി’; ആറ് മണിക്കൂറുകൾക്ക് ശേഷം ലക്ക് തിരികെ കിട്ടിയ ശേഷം യാത്ര; പൊതുഗതാഗതത്തിൽ യാത്ര ചെയ്യാൻ ഭയന്ന് യാത്രക്കാർ

ബെംഗളൂരു: മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ. സ്വിഫ്റ്റ് ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം. കാസർകോട് ഡിപ്പോയിലെ കാഞ്ഞങ്ങാട്-ബെംഗളൂരു സ്വിഫ്റ്റ് സൂപ്പർ ...

കണ്ണീരോടെ വിട ;ഡ്രൈവിംഗിനിടെ പക്ഷാഘാതം വന്നിട്ടും 48 പേരുടെ ജീവൻ സുരക്ഷിതമാക്കിയ ഡ്രൈവർ മരണത്തിന് കീഴടങ്ങി

വയനാട്: ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നിട്ടും തളരാതെ ബസ് നിർത്തി 48 യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർ ഒടുവിൽ മരണത്തിന് കീഴടങ്ങി. താമരശ്ശേരി സ്വദേശി സിഗീഷ് ...

ഹോർലിക്‌സിൽ വിഷം കലർത്തി ഭാര്യ നൽകിയെന്ന പരാതി; ഒടുവിൽ കേസെടുത്ത് പോലീസ്; കൊല്ലാൻ ശ്രമിച്ചത് അലുമിനിയം ഫോസ്‌ഫൈഡ് കലർത്തിയാണെന്ന് ഭർത്താവിന്റെ മൊഴി

തിരുവനന്തപുരം: ഹോർലിക്‌സിൽ വിഷം ചേർത്ത് ഭർത്താവിന് നൽകിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. കാമുകനൊപ്പം ചേർന്ന് ഭാര്യ വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന ഭർത്താവിന്റെ പരാതിയിലാണ് നെയ്യാറ്റിൻകര പോലീസ് ...

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ക്രൂര മർദനം; ആക്രമിച്ചത് ബൈക്കിലെത്തിയ യുവാക്കൾ

പാലക്കാട് : കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ക്രൂര മർദനം. പാലക്കാട് ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. കൊഴിഞ്ഞാമ്പാറയിൽ ബൈക്കിൽ എത്തിയ യുവാക്കൾ ഡ്രൈവറെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. പാലക്കാട് ...

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവം; ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയതാണെന്ന് കുറ്റപത്രം

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഡ്രൈവർ ഔസേപ്പ് മനപൂർവം അപകടമുണ്ടാക്കിയതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ...

കെഎസ്ആർടിസി ബസിലെ പീഡന പരാതി: ഡ്രൈവർക്ക് സസ്‌പെൻഷൻ, പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി

പത്തനംതിട്ട: വിദ്യാർത്ഥിനിയുടെ ലൈംഗിക പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. പ്രാഥമിക പരിശോധനയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്‌പെൻഷന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. ...