kudumbashree - Janam TV
Friday, November 7 2025

kudumbashree

ഹാപ്പി ഫാമിലി; കുടുംബങ്ങളിലെ സന്തോഷക്കുറവ് പരിഹരിക്കാൻ കുടുംബശ്രീയുടെ ഹാപ്പിനെസ്സ് കേന്ദ്രങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ കുടുംബങ്ങളിലെ സന്തോഷം വർദ്ധിപ്പിക്കാൻ കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്പ് . കുടുംബങ്ങളിലെ സന്തോഷ സൂചിക കൂട്ടാനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹാപ്പിനെസ്സ് കേന്ദ്രങ്ങൾ ആരംഭിക്കും. ഘട്ടം ഘട്ടമായുള്ള ...

കേരളീയത്തിൽ എത്തിച്ചേരാത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയാ കമ്മിറ്റി അംഗം

തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ശ്രമം. കേരളീയത്തിൽ പങ്കെടുത്തില്ലെങ്കിൽ പിഴയടയ്ക്കണമെന്നാണ് കുടുംബശ്രീ അംഗങ്ങൾക്ക് നൽകിയ നിർദ്ദേശം. തിരുവനന്തപുരം നഗരസഭാ ...

കുടുംബശ്രീ സ്ത്രീകൾ വന്നിരുന്ന് 24 കസേരകൾ പൊട്ടി; നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ തെളിവാണ് കസേരകൾ പൊട്ടിയത്; സ്ത്രീ വിരുദ്ധ പരാമർശവുമായി മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: കുടുംബശ്രീ സ്ത്രീകളെ പരിഹസിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീ സ്ത്രീകളുടെ ഭാരവും വണ്ണവും നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ തെളിവെന്നോണമാണ് മന്ത്രിയുടെ പ്രസ്താവന. കുടുംബശ്രീയുടെ പരിപാടിക്ക് സ്ത്രീകൾ ...

മന്ത്രി പങ്കെടുത്ത പരിപാടിയ്‌ക്കെത്തിയില്ല; അയൽക്കൂട്ടങ്ങൾക്ക് പിഴയിട്ട് സിഡിഎസ്

തിരുവനന്തപുരം: കായിക മന്ത്രി അബ്ദുറഹ്‌മാൻ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനത്തിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ ചുമത്തിയത്. പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ ...

റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; കുടുംബശ്രീക്കാരെ ഭീഷണിപ്പെടുത്തി ആളെ കൂട്ടൽ

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിൽ എത്തിയില്ലെങ്കിൽ കുടുംബശ്രീക്കാർക്ക് പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അം​ഗത്തിന്റെ ഭീഷണി. പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നതിനാണ് റിയാസ് എത്തുന്നത്. പരിപാടിയിൽ ...

ഡിവൈഎഫ്‌ഐ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണം; ചുവപ്പ് വസ്ത്രം ധരിച്ച് വരണം,ഇല്ലെങ്കിൽ പിഴ; ഭീഷണി ശബ്ദരേഖ പുറത്ത്

പത്തനംതിട്ട: ഡിവൈഎഫ്‌ഐ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി.പികെ ശ്രീമതി പങ്കെടുക്കുന്ന ഡിവൈഎഫ്‌ഐ സെമിനാറിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് ഭീഷണി.പികെഡിവൈഎഫ്‌ഐ സെമിനാറിൽ ങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന സിഡിഎസ് ...