kumar - Janam TV

kumar

ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പിൽ പൊന്നണിഞ്ഞ് പ്രവീൺ കുമാർ; പാരാലിമ്പിക്സിൽ കുതിച്ച് രാജ്യം

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആറാം സ്വർണം. ഹൈജമ്പ് താരം പ്രവീൺ കുമാറാണ് ഇന്ത്യക്ക് വേണ്ടി പാെന്നണിഞ്ഞത്. t64 വിഭാ​ഗത്തിൽ 2.08 മീറ്റർ ഉയരം കീഴടക്കിയാണ് മെഡൽ കൊയ്തത്. പുതിയ ...

“അമ്മയെ” തകർത്ത ​ദിവസം! നശിച്ചു കാണണമെന്ന് ആ​ഗ്രഹിച്ചവർക്ക് സന്തോഷിക്കാം; അവരില്ലെങ്കിൽ ആര് നയിക്കുമെന്ന് കാണാം: ​ഗണേഷ്കുമാർ

തിരുവനന്തപുരം: താര സം​ഘടനയായ അമ്മയുടെ ഭരണ സമിതിയുടെ രാജിയിൽ പ്രതികരിച്ച് മന്ത്രി കെ.ബി ​ഗണേഷ് കുമാർ. പൊതുപരിപാടിയിലായിരുന്നു പരാമർശം. അമ്മ എന്ന മഹത്തായ സംഘടന നശിച്ച ദിവസമാണിന്ന്. ...

ലോകകപ്പ് ഹീറോയുടെ പോരാട്ടങ്ങൾ വെള്ളിത്തിരയിലേക്ക്; ഭൂഷൺ കുമാർ യുവിയുടെ ജീവിതം സിനിമയാക്കും

ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് ഹീറോ യുവരാജ് സിം​ഗിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. താരത്തിന്റെ പോരാട്ടവും അതിജീവനവും നേട്ടങ്ങളും സിനിമയാക്കുന്നത് പ്രമുഖ നിർമാതാവ് ഭൂഷൺ കുമാറാണ്. ഇവർക്കൊപ്പം രവി ...

വീണ്ടും മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച നികേഷ്കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ; പ്രത്യേക ക്ഷണിതാവ്

കണ്ണൂർ: മാദ്ധ്യമപ്രവർത്തനം രണ്ടാം വട്ടവും അവസാനിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയ എം.വി നികേഷ് കുമാർ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്.2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ...

എന്റെ പേര് “അക്ഷയ് കുമാ‍ർ’ എന്നല്ല, യഥാർത്ഥ പേര് വെളിപ്പെടുത്തി ബോളിവുഡ് താരം; പേര് മാറിയ കഥയും

പേരിന് പിന്നിലെ ഒരു ര​ഹസ്യം വെളിപ്പെടുത്തുകയാണ് ബോളിവുഡ് സൂപ്പർ താരങ്ങളിൽ ഒരാളായ അക്ഷയ്കുമാർ. സിനിമയിൽ എത്തുമ്പോൾ തന്റെ പേര് അക്ഷയ് കുമാർ എന്നായിരുന്നില്ലെന്നും തന്റെ യാഥാർത്ഥ പേര് ...

അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു ! അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കില്ല

ബോളിവുഡ് താരം അക്ഷയ്കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സർഫിറ എന്ന ചിത്രത്തിന്റെ പ്രെമോഷനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. താരം ഐസോലെഷനിൽ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ അനന്ത് അംബാനി-രാധിക മെർച്ചൻ്റ് ...

ബാലരാമപുരത്ത് യുവാവിനെ വിളിച്ചിറക്കി കുത്തി കൊലപ്പെടുത്തിയ സംഭവം; കുമാർ പൊലീസിന്റെ വലയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വഴിമുക്ക് പച്ചിക്കോട് വാടകയ്ക്ക് താമസിക്കുന്ന കുമാറാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഉടൻ ഉന്നത പൊലീസ് ...

ശ്രദ്ധിക്കേണ്ടേ അമ്പയറേ..! ടിവി അമ്പയർ പൊട്ടനാ, ഐപിഎല്ലിൽ വീണ്ടും പുറത്താകൽ വിവാദം

സഞ്ജുവിനെ ബൗണ്ടറി ലൈനിൽ പുറത്താക്കാൻ ഷായ് ഹോപ് എടുത്ത ക്യാച്ചിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇന്ന് വീണ്ടും തേർഡ് അമ്പയർ മറ്റൊരു വിവാദം തീരുമാനം സ്വീകരിച്ചത് സോഷ്യൽ ...

പ്രചാരണത്തിനിടെ കനയ്യ കുമാറിന് കരണത്തടി; വീഡിയോ

നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന്  പ്രചാരണത്തിനിടെ മർദനം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വീകരണം നടക്കുമ്പോഴാണ് ഒരു യുവാവ് ഹാരവുമായെത്തി കനയ്യയുടെ മുഖത്തടിച്ചത്. ...

എന്നെ മാത്രം അവർ കുടിയനാക്കി, ടീമിലെ എല്ലാവരും മദ്യപാനികൾ; ഇതിഹാസങ്ങൾക്കെതിരെ തുറന്നടിച്ച് പ്രവീൺകുമാർ

മീററ്റ്: മദ്യപാനത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം പ്രവീൺകുമാർ. കരിയറിലും ഇത്തരം വിവാദങ്ങൾ പല തവണ താരത്തിനെതിരേ ഉയർന്നിട്ടുണ്ട്. ...

മാദ്ധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു, അനാഥരായി രണ്ടുമക്കളടങ്ങുന്ന കുടുംബം

പാട്‌ന: രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ബീഹാറില്‍ നിന്ന് പുറത്തുവരുന്നത്. മുതിര്‍ന്ന മാദ്ധ്യപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ചുകൊന്നുവെന്ന ദാരുണ സംഭവമാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ദൈനിക് ജാഗരന്‍ പത്രത്തിന്റെ ...

പിന്നില്‍ നിന്ന ശേഷം റഷ്യന്‍ താരത്തെ മലര്‍ത്തിയടിച്ച് നേടിയ വിജയം; മോഹിത്കുമാര്‍ ലോക ഗുസ്തി ചാമ്പ്യന്‍

അണ്ടര്‍20 ലോകചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി മോഹിത്കുമാര്‍. 61കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് താരം ലോക ചാമ്പ്യനായത്. 0-6 എന്ന പോയിന്റിന് പിന്നില്‍ നിന്ന താരം റഷ്യന്‍ ...

സഹതാരത്തിന്റെ കൊലപാതകം; സുശീല്‍ കുമാര്‍ തിഹാര്‍ ജയിലില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: സഹതാരത്തെ കൊലപ്പെടുത്തിയ കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ തിഹാര്‍ ജയിലില്‍ കീഴടങ്ങിയതായി സൂചന.കേസിലെ മുഖ്യപ്രതിയാണ് സുശീല്‍ കുമാര്‍ എന്ന് 170 പേജുളള ചാര്‍ജ്ഷീറ്റില്‍ പോലീസ് ...

22-കാരനായ എന്നെ 32-കാരനായ സൂര്യയുമായി താരതമ്യം ചെയ്യരുത്; അതെന്നെ നശിപ്പിക്കും, അപേക്ഷയുമായി പാകിസ്താൻ യുവതാരം

ദക്ഷിണാഫ്രിക്കൻ താരം എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്‌സാണ് 'മിസ്റ്റർ 360' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്.ഗ്രൗണ്ടിലെ എല്ലാ ഭാഗത്തേക്കും മനോഹരമായി ഷോട്ടുകൾ ഇരുന്നു നിന്നും കിടന്നുമൊക്കെ പായിക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ...