kummanam rajashekharan - Janam TV
Saturday, November 8 2025

kummanam rajashekharan

സിപിഎമ്മും കോൺ​ഗ്രസും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചി ചീന്തുന്നു; നിർണായകമായൊരു വിധിയെഴുത്ത് നടക്കണം: കുമ്മനം രാജശേഖരൻ

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക മേഖലയുടെ അവസ്ഥ ജീർണിച്ചതാണെന്ന് കുമ്മനം രാജശേഖരൻ. സാംസ്കാരിക നായകരുടെ സ്വാതന്ത്ര്യത്തിനു മേൽ കത്തി വച്ച് വേട്ടയാടുന്ന അവസ്ഥയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കേരളത്തിൽ ...

കേരളത്തിൽ ​ഗവർണർക്ക് പോലും സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ​ഗവർണറെ തെരുവിൽ തടഞ്ഞു നിർത്തി ശല്യപ്പെടുത്തുന്ന രീതി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ​ഗവർണർ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്ത്വം ...

ദേവസ്വം ബോർഡ് അദ്ധ്യക്ഷന്മാരുടെ മൗനം അതീവ ഗുരുതരം, നിയമം ദുരുപയോഗം ചെയ്ത് വായടപ്പിക്കാൻ ശ്രമിക്കുകയാണ് പിണറായി സർക്കാർ; ഹിന്ദുവിന്റെ പോരാട്ട വീര്യം ഇല്ലാതാക്കാൻ ഓലപ്പാമ്പ് പ്രയോഗം വേണ്ട: കുമ്മനം രാജശേഖരൻ

ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ നടപടിയിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. ദേവസ്വം ...

സംസ്ഥാനത്ത് ഏത് അഴിമതിയും കുറ്റകൃത്യവും അന്വേഷിച്ചാൽ എത്തുക സിപിഎം നേതാക്കളിൽ: തുറന്നടിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ മിസ്സോറാം ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ. സിപിഎം അഴിമതി വാണിജ്യവൽക്കരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏത് ...

പോലീസിന്റെ ദയനീയ പരാജയം തുടർച്ച ആകുന്നു, കാരണക്കാർ ആരാണെങ്കിലും ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: വന്ദന വധക്കേസിൽ പ്രതികരണവുമായി മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജശേഖരൻ. പോലീസ് ആണ് എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത്, ഇന്ന് ആ വിശ്വാസം നഷ്ടപ്പെട്ടു. ...

സാധാരണക്കാരന്റെ സമ്പാദ്യം സഹകരണ ബാങ്കുകളിൽ കുടുങ്ങി കിടക്കുന്നു; സഹകരണ മേഖലയിൽ സുതാര്യത ഉറപ്പു വരുത്താൻ വകുപ്പിന്റെ ചുമതലയുള്ള അമിത് ഷാ ഇടപെടണം

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തൽ ആശങ്കാജനകമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കരുവന്നൂർ മാവേലിക്കര തഴക്കര സഹകരണ ബാങ്കുകളിലെ ...

സർക്കാർ അക്രമം പ്രോത്സാഹിപ്പിക്കുന്നു; ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമം; അന്വേഷണത്തെ നേരിടുന്നതാണ് രാഷ്‌ട്രീയ സത്യസന്ധതയെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം പോലീസ് നരനായാട്ടിലൂടെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നതിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാനത്തെ ...