സിപിഎമ്മും കോൺ​ഗ്രസും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചി ചീന്തുന്നു; നിർണായകമായൊരു വിധിയെഴുത്ത് നടക്കണം: കുമ്മനം രാജശേഖരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മും കോൺ​ഗ്രസും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചി ചീന്തുന്നു; നിർണായകമായൊരു വിധിയെഴുത്ത് നടക്കണം: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 09:59 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക മേഖലയുടെ അവസ്ഥ ജീർണിച്ചതാണെന്ന് കുമ്മനം രാജശേഖരൻ. സാംസ്കാരിക നായകരുടെ സ്വാതന്ത്ര്യത്തിനു മേൽ കത്തി വച്ച് വേട്ടയാടുന്ന അവസ്ഥയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കേരളത്തിൽ ഇരു മുന്നണികളും സംസ്കാരിക പൈതൃകത്തെ പിച്ചി ചീന്തുന്ന അവസ്ഥയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയോടനുബന്ധിച്ച് തൃശൂരിൽ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.

‘കേരളത്തിന്റെ സാംസ്കാരിക മേഖലയുടെ ജീർണിച്ച അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. മുഖാ മുഖത്തിൽ ഷിബു ചക്രവർത്തിയോട് മുഖ്യമന്ത്രി കയർത്തത് നാം കണ്ടു. കേരളത്തിലെ മൺ മറഞ്ഞു പോയ സാംസ്കാരിക നായകരുടെ സ്മാരകങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. സുഗതകുമാരി ജനിച്ച് വളർന്ന വീട് സർക്കാർ പൂട്ടിയിട്ടിരിക്കുകയാണ്.

സാംസ്‌കാരിക നായകരുടെ സ്വാതന്ത്ര്യത്തിനു മേൽ കത്തി വെച്ച് വേട്ടയാടുന്ന അവസ്ഥയാണ്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ നമ്മുടെ നാടിനു വേണ്ടി എത്രപേർ ത്യാഗം സഹിച്ചിട്ടുണ്ട്. മന്നത്ത് പത്മനാഭനെ അവഹേളിച്ച സിപിഎമ്മിനും ദേശാഭിമാനിക്കും അദ്ദേഹത്തെക്കുറിച്ച് എന്താണ് അറിയാവുന്നത്.

കേരളത്തിലെ ഇരു മുന്നണികളും സംസ്കാരിക പൈതൃകത്തെ പിച്ചിചീന്തുകയാണ്. നമ്മുടെ നാടിനെ സിപിഎമ്മും കോൺഗ്രസും പിന്നോട്ടടിക്കുന്നു. ഇരുവരും ഭരിക്കുന്നത് അഴിമതിക്കായാണ്. നമ്മുടെ നാട് ബഹുസ്വരതയുടെ നാടാണ്, അതിന്റെ പൈതൃകമാണ് എൻ ഡി എ ഉയർത്തിപ്പിടിക്കുന്നത്. കേരളത്തെ കോടിക്കണക്കിന് കടക്കെണിയിൽപെടുത്തി ഈ ദുരിതം ഉണ്ടാക്കിയത് കോൺഗ്രസും കമ്യൂണിസ്റ്റുകാരും ചേർന്നാണ്. അതിന്, ഈ തിരഞ്ഞെടുപ്പിൽ നിർണായകമായൊരു വിധിയെഴുത്ത് നടക്കണം. എല്ലാ രംഗങ്ങളിലും പരിവർത്തനം ഉണ്ടാകാൻ എൻ ഡി എ വരണം. മോദി സർക്കാരിന് മാത്രമേ അതിന് കഴിയുകയുള്ളു.’- കുമ്മനം രാജശേഖരൻ പറഞ്ഞു.

 

Tags: kummanam rajashekharan
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies