സിപിഎമ്മും കോൺഗ്രസും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചി ചീന്തുന്നു; നിർണായകമായൊരു വിധിയെഴുത്ത് നടക്കണം: കുമ്മനം രാജശേഖരൻ
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക മേഖലയുടെ അവസ്ഥ ജീർണിച്ചതാണെന്ന് കുമ്മനം രാജശേഖരൻ. സാംസ്കാരിക നായകരുടെ സ്വാതന്ത്ര്യത്തിനു മേൽ കത്തി വച്ച് വേട്ടയാടുന്ന അവസ്ഥയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കേരളത്തിൽ ...







