kummanam - Janam TV
Saturday, November 8 2025

kummanam

ഭാരതീയ ജനതാ പാർട്ടി – ഭാരത ജനതയുടെ ആശാകേന്ദ്രത്തിന് 43 വയസ്സ്

കുമ്മനം രാജശേഖരൻ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും തിളങ്ങുന്ന പേരാണ് ഭാരതീയ ജനതാ പാർട്ടിയുടേത്. രാജ്യത്തെ അനേകായിരം ജനങ്ങളുടെ ആശാകേന്ദ്രമാണ് ഇന്ന് ഭാരതീയ ജനതാ പാർട്ടി. 1951 ...

രാമായണത്തെയും തെക്കരെയും അവഹേളിച്ച സുധാകരൻ വിഘടനവാദം ഉയർത്തുന്നു; വിളിച്ചുപറയുന്നത് വിഡ്ഢിത്തമാണെന്നും കുമ്മനം

തിരുവനന്തപുരം: രാമായണത്തെക്കുറിച്ചും കേരളത്തിന്റെ സാമൂഹ്യ ഘടനയെക്കുറിച്ചും അറിയാതെ കെപിസിസി പ്രസിഡന്റ് വിഡ്ഢിത്തങ്ങളാണ് വിളിച്ചുപറയുന്നതെന്ന് കുമ്മനം രാജശേഖരൻ. മലയാളികളെല്ലാം ഭാവഭേദ വ്യത്യാസമില്ലാതെ ഇടകലർന്ന് ജീവിക്കുന്നവരാണ്. വ്യത്യസ്തമായ ആചാരങ്ങളും വലിപ്പ ...

കൊലയാളികളെ സഞ്ജിത്തിന്റെ ഭാര്യയ്‌ക്ക് തിരിച്ചറിയാനാകും, അവരുടെ ജീവന് ഭീഷണിയുണ്ടാകും: പോലീസ് സംരക്ഷണം വേണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പാലക്കാട് സഞ്ജിത് വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ പോലീസും സർക്കാരും നടത്തുന്ന ഏതൊരു നീക്കവും സാമൂഹ്യ നീതിയുടെ പരസ്യമായ നിഷേധവും ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനവുമാണെന്ന്  മിസോറാം മുൻ ...

‘ കുമ്മനം നേരുള്ള വ്യക്തിയാണ്, രാഷ്‌ട്രീയ പ്രതികാരം അദ്ദേഹത്തെ പോലെ എളിമയുള്ള മനുഷ്യർക്ക് നേരെ പ്രയോഗിക്കരുത് ‘ മേജർ രവി

തിരുവനന്തപുരം : കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പോലീസിന്റെ നിലപാടിനെതിരെ സംവിധായകൻ മേജർ രവി . രാഷ്ട്രീയ പ്രതികാരം ഇത്തരത്തിൽ എളിയ മനുഷ്യരിൽ തീർക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് ...

‘ഗവർണറായിരുന്നപ്പോൾ കിട്ടിയ ശമ്പളം അനാഥർക്ക് നൽകിയ രാജേട്ടനെതിരെയാണോ അഴിമതി ആരോപിക്കുന്നത്,പിണറായി സർക്കാരേ?’

കൊച്ചി : കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിൻ്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സർക്കാർ ഉത്തരവ്  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച ...

ശിവരഞ്ജിതും നസീമും മാന്യന്മാരായി വിലസുമ്പോൾ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ല: കുമ്മനം

തിരുവനന്തപുരം : റാങ്ക് ലിസ്റ്റിൽ കൃത്രിമം കാട്ടി പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ശിവരഞ്ജിതും, എ.എൻ നസീമും മാന്യന്മാരായി പാർട്ടിയുടെ പരിരക്ഷയിൽ വിലസുമ്പോൾ പഠിച്ച് ഉന്നത റാങ്കിലെത്തിയ ...