രാമായണത്തെയും തെക്കരെയും അവഹേളിച്ച സുധാകരൻ വിഘടനവാദം ഉയർത്തുന്നു; വിളിച്ചുപറയുന്നത് വിഡ്ഢിത്തമാണെന്നും കുമ്മനം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണത്തെയും തെക്കരെയും അവഹേളിച്ച സുധാകരൻ വിഘടനവാദം ഉയർത്തുന്നു; വിളിച്ചുപറയുന്നത് വിഡ്ഢിത്തമാണെന്നും കുമ്മനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 10:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാമായണത്തെക്കുറിച്ചും കേരളത്തിന്റെ സാമൂഹ്യ ഘടനയെക്കുറിച്ചും അറിയാതെ കെപിസിസി പ്രസിഡന്റ് വിഡ്ഢിത്തങ്ങളാണ് വിളിച്ചുപറയുന്നതെന്ന് കുമ്മനം രാജശേഖരൻ. മലയാളികളെല്ലാം ഭാവഭേദ വ്യത്യാസമില്ലാതെ ഇടകലർന്ന് ജീവിക്കുന്നവരാണ്. വ്യത്യസ്തമായ ആചാരങ്ങളും വലിപ്പ ചെറുപ്പ വ്യത്യാസങ്ങളും ഉണ്ടെങ്കിലും കേരളീയർ ഇടകലർന്ന് ജീവിക്കുന്നവരാണ്. വൈവിധ്യമാർന്ന കേരളത്തെ വേണ്ടവിധം നോക്കികാണാൻ കഴിയാത്ത കെപിസിസി പ്രസിഡന്റ് വിളിച്ചുപറയുന്നതെല്ലാം വിഡ്ഢിത്തമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

മലബാറെന്നും കൊച്ചിയെന്നും തിരുവിതാംകൂറെന്നും വിവിധ കംപാർട്ട്‌മെന്റുകളായി തിരിച്ച് സംസ്ഥാനത്ത് വിഘടനാവാദം ഉയർത്തുകയാണ് സുധാകരൻ. ഭീരുത്വവും കഴിവും ധീരതയുമൊന്നും ഏതെങ്കിലുമൊരു പ്രത്യേക ദേശത്തെ മാത്രം കണക്കാക്കി നിർണയിക്കേണ്ടതല്ല. ഇവിടെ കേരളീയർക്കിടയിൽ പ്രാദേശികമായ ചേരിതിരിവുണ്ടാക്കി, തരംതാണ രാഷ്‌ട്രീയ വീക്ഷണം വെച്ചുപുലർത്തുന്ന സുധാകരന്റെ സമീപനം കേരളത്തിന്റെ തനിമയെ പോലും ബാധിക്കുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.

രാമായണത്തെക്കുറിച്ചുള്ള സുധാകരന്റെ കാഴ്ചപ്പാട് അങ്ങേയറ്റം പരിഹാസ്യമാണ്. എന്നും എപ്പോഴും സീതാദേവിയുടെ കാവലാളായി നിന്നയാളാണ് ലക്ഷ്മണനെന്ന് രാമായണം പരിശോധിച്ചാൽ അറിയാം. ലക്ഷ്മണനെക്കുറിച്ച് തീർത്തും വികലമായ കാഴ്ചപ്പാട് വെച്ചുപുലർത്താൻ സുധാകരൻ തുനിഞ്ഞത് അപലപനീയമാണ്. ലക്ഷ്മണനെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ അടക്കമുള്ള കേരളത്തിൽ വിശ്വാസികളെ വെല്ലുവിളിക്കുന്ന പരാമർശമാണ് സുധാകരൻ നടത്തിയതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

 

Tags: kummanamSUDHAKARAN
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies