l murugan - Janam TV
Saturday, July 12 2025

l murugan

സർ​ഗാത്മക ആവിഷ്കാരത്തിന്റെ മറവിൽ അശ്ലീല ഉള്ളടക്കം; ഒരു വർഷത്തിനിടെ കേന്ദ്രം പൂട്ടിട്ടത് 18 OTT പ്ലാറ്റ്ഫോമുകൾക്ക്: കേന്ദ്രമന്ത്രി എൽ. മുരു​ഗൻ

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നിറഞ്ഞ 18 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഒരു വർഷത്തിനിടെ രാജ്യത്ത് നിരോധിച്ചതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരു​ഗൻ ലോക്സഭയിൽ പറഞ്ഞു. ശിവസേന ...

മാറ്റത്തിന്റെ ‌ശംഖൊലികൾ ഇനി തമിഴ് മണ്ണിലും; ‌ജനം തമിഴ് ലോഞ്ചിം​ഗ് ഇന്ന്

ചെന്നൈ: ദേശീയത മുറുകെ പിടിച്ചുകൊണ്ട് വാർത്തയുടെ രാഷ്‌ട്രീയം മറച്ചുവയ്‌ക്കാതെ ജനങ്ങളിലേക്കെത്തിച്ച ജനംടിവി ഇനി തമിഴ്‌നാട്ടിലും. ജനം തമിഴ് ലോഞ്ചിം​ഗ് ഇന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ...

‘മറക്കാനാവാത്ത നിമിഷം’; അപ്രതീക്ഷിതമായി ഉച്ചവിരുന്ന്; കുറച്ച് സമയം കൊണ്ട് പ്രധാനമന്ത്രി ഏറെ പ്രചോദിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ

3.5 മണിക്കൂർ മാത്രം ഉറക്കം, വൈകുന്നേരം ആറ് മണിക്ക് ശേഷം ആഹാരം കഴിക്കില്ല എന്ന് തുടങ്ങി ജീവിതത്തിലെ രസകരമായ സംഭവങ്ങളും മറ്റും പങ്കുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

എൽ. മുരു​ഗന് നേരെ വ്യക്തി അധിക്ഷേപവുമായി ഡിഎംകെ എംപി ടി.ആർ. ബാലു; യോ​ഗ്യതയില്ലാത്തവൻ എന്ന് പരിഹാസം

ന്യൂഡൽഹി: കേന്ദ്ര ഫിഷറിസ് വകുപ്പ് സ‍ഹമന്ത്രി എൽ. മുരു​ഗനെ അധിക്ഷേപിച്ച് ഡിഎംകെ എംപി ടി.ആർ. ബാലു. മന്ത്രിക്ക് എംപിയാകാൻ യോ​ഗ്യതയില്ലെന്നായിരുന്നു ബാലുവിന്റെ പരാമർശം. തമിഴ്നാടിന് നികുതി വിഹിതം ...

‘ഓപ്പറേഷൻ അജയ്’ : 5-ാം വിമാനവും ഇന്ത്യയിലെത്തി, ആശ്വാസത്തീരമണഞ്ഞ് ഇസ്രായേലിലെ ഇന്ത്യക്കാർ; കൂടെ നേപ്പാൾ പൗരന്മാരും

ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള 5-ാമതെ വിമാനവും ഡൽഹിയിലെത്തി. 18 നേപ്പാൾ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി ...

ഭാരതത്തിന്റെ അഭിമാന ദിനം; അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി; ആശംസകൾ അറിയിച്ച് കേന്ദ്രമന്ത്രിമാർ

ഇന്ത്യക്ക് പുറത്തുള്ള, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ന്യൂജെഴ്‌സിയിലെ ബാപ്‌സ് സ്വാമിനാരായണൻ അക്ഷർധാം മഹാമന്ദിർ ഭക്തർക്കായി തുറന്ന് നൽകി. കൊത്തുപണികൾ ചെയ്ത അമേരിക്കയിലെ ഏറ്റവും വലിയ ...

എട്ടാം ഘട്ട റോസ്ഗർ മേള 28-ന്; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി എൽ. മുരുകൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗർ മേളയുടെ എട്ടാം ഘട്ടം ഓഗസ്റ്റ് 28-ന്. തിരുവനന്തപുരത്തെ പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിലാണ് കേരളത്തിലെ ...

‘രാജ്യവിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി; ഓണ്‍ലൈന്‍ മാദ്ധ്യമ നിയന്ത്രണം ആവശ്യമെങ്കില്‍ പരിഗണിക്കും’: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനുമെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എല്‍. മുരുകന്‍. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള ഇത്തരം ...

രാജ്യവിരുദ്ധ വാർത്തകൾക്കും ഉള്ളടക്കങ്ങൾക്കും പൂട്ടിട്ട് കേന്ദ്രം; രണ്ട് മാസത്തിനിടെ ബ്ലോക്ക് ആക്കിയത് യൂട്യൂബ് ചാനലുൾപ്പെടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ

ന്യൂഡൽഹി : രാജ്യവിരുദ്ധ വാർത്തകളും, ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് കേന്ദ്രസർക്കാർ ബ്ലോക്ക് ...

ലക്ഷദ്വീപിൽ മത്സ്യബന്ധനത്തിനായി നൂതന ആശയങ്ങൾ കൊണ്ടുവരും: തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി

കൊച്ചി: കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ മുരുകന്റെ മൂന്ന് ദിവസത്തെ ലക്ഷദ്വീപ് സന്ദർശനം പൂർത്തിയായി. ഇന്ന് ഉച്ചയോടെ അദ്ദേഹം അഗത്തി വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ...

കേന്ദ്രമന്ത്രി എൽ മുരുകൻ രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു

ഭോപ്പാൽ : കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എൽ മുരുകൻ രാജ്യസഭാ അംഗമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ എതിർ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക പിൻവലിച്ചതോടെയാണ് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ...