'ഓപ്പറേഷൻ അജയ്' : 5-ാം വിമാനവും ഇന്ത്യയിലെത്തി, ആശ്വാസത്തീരമണഞ്ഞ് ഇസ്രായേലിലെ ഇന്ത്യക്കാർ; കൂടെ നേപ്പാൾ പൗരന്മാരും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഓപ്പറേഷൻ അജയ്’ : 5-ാം വിമാനവും ഇന്ത്യയിലെത്തി, ആശ്വാസത്തീരമണഞ്ഞ് ഇസ്രായേലിലെ ഇന്ത്യക്കാർ; കൂടെ നേപ്പാൾ പൗരന്മാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 07:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള 5-ാമതെ വിമാനവും ഡൽഹിയിലെത്തി. 18 നേപ്പാൾ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ കേന്ദ്ര മന്ത്രി എൽ മരുകനാണ് സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളെ തിരികെയെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

‘ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപോയാൽ അവരെ മാതൃരാജ്യത്ത് തിരികെയെത്തിക്കുന്നതിനാണ് ഞങ്ങൾ പരിഗണന നൽകുന്നത്. ഓപ്പറേഷൻ ഗംഗയും ഓപ്പറേഷൻ കാവേരിയും വിജയകരമായാണ് പൂർത്തിയാക്കിയത്. ഇപ്പോൾ ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ ഇസ്രായേലിൽ നിന്ന് ആളുകളെ തിരികെ രാജ്യത്തെത്തിക്കുകയാണ്. ഇന്ന് വന്ന വിമാനത്തിലുണ്ടായിരുന്നവർ ഉൾപ്പെടെ 1180 പേരാണ് ഇതുവരെ നാട്ടിൽ തിരികെയെത്തിയത്. ഇസ്രയേലിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് തുടങ്ങിയ ആദ്യത്തെ രാജ്യം ഇന്ത്യയാണ്. ഭാരതീയർക്ക് പുറമെ അയൽരാജ്യക്കാരെയും(നേപ്പാൾ) ഇപ്പോൾ തിരികെ കൊണ്ടുവരുന്നു’. – കേന്ദ്ര മന്ത്രി വ്യക്തമാക്കി.

രാജ്യത്തെക്ക് മടങ്ങിയെത്താൻ സഹായിച്ചത് ഇസ്രായേലിലെ ഇന്ത്യൻ എംബസിയാണ്. എംബസിയുടെ നിർദ്ദേശ പ്രകാരമാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഇസ്രായേലിൽ നിന്ന് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരും പറഞ്ഞു. ഇസ്രായേലിലെ നിലവിലെ സഥിതി ഭയാനകമാണ്. നേപ്പാൾ സ്വദേശികൾ ഇസ്രായേലിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഞങ്ങളെ തിരികെ കൊണ്ടുവന്നതിന് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നുവെന്നാണ് ഡൽഹിയിലെത്തിയ നേപ്പാൾ പൗര അംബിക എഎൻഐയോട് വ്യക്തമാക്കിയത്.

നേപ്പാളിന് പുറമെ രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാൻ കൂടെ നിൽക്കുന്ന ഇന്ത്യക്ക് നന്ദി. ഇസ്രായേലിൽ നിന്ന് സുരക്ഷിതമായി നേപ്പാൾ പൗരന്മാർ ഡൽഹിയിലെത്തി. ഇന്ത്യ നൽകുന്ന പിന്തുണയ്‌ക്ക് നന്ദിയെന്ന് ഇന്ത്യയിലെ നേപ്പാൾ അംബാസഡർ ശങ്കർ പി ശർമ്മയും എഎൻഐയോട് പറഞ്ഞു.

 

 

Tags: Delhineppall muruganIndiansFEATURED2arrivedOperation Ajay5th flight
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies