ആ വ്യാമോഹം വേണ്ട! വനവാസി യുവതികളെ വിവാഹം കഴിക്കുന്ന നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി നൽകില്ല: അമിത് ഷാ
റാഞ്ചി: ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ വനവാസി പെൺകുട്ടികളെ വിവാഹം ചെയ്യുന്ന നുഴഞ്ഞുകയറ്റക്കാർക്ക് ഭൂമി കൈമാറുന്നത് തടയാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനകം ...