സിപിഎം ആസ്ഥാനമായിരുന്ന എകെജി സെന്റർ സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിൽ; അനുവദിച്ചത് 15 സെന്റ്, കൈവശമുള്ളത് 55 സെന്റ്; ശക്തമായ നടപടിക്കൊരുങ്ങി ഗവർണർ
തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ ഭൂമി കൈയേറിയാണ് പഴയ എകെജി സെന്റർ നിർമിച്ചതന്ന വിവരം പുറത്തുവന്നതോടെ സിപിഎം കടുത്ത പ്രതിരോധത്തിൽ. പഴയ എകെജി സെന്റർ (നിലവിൽ എകെജി പഠന ...



















