ഭക്ഷണവും വെള്ളവുമില്ലാതെ ഒരാഴ്ച; ലാവോസ് ഗുഹയിൽ ഏഴ് ജീവനുകൾക്കായി ലോകം പ്രാർത്ഥനയിൽ; തായ്‌ലൻഡ് മാതൃകയിൽ സങ്കീർണ്ണ രക്ഷാദൗത്യം
ലാവോസ്: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിലെ വനമേഖലയിലുള്ള ഒരു കാട്ടുഗുഹയിൽ ഏഴ് ഗ്രാമീണർ കുടുങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പതിവുപോലെ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചതായിരുന്നു ഇവർ. എന്നാൽ, ...





