latestenews - Janam TV

latestenews

ഹർത്താൽ ദിനത്തിലെ അക്രമം ; ആർഎസ്എസ്.കാര്യാലയത്തിലെ ബോംബേറിൽ പങ്ക് ; 3 പോപ്പുലർ ഫ്രണ്ട് അക്രമികൾ പിടിയിൽ

കണ്ണൂർ : ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ 3 പി എഫ് ഐ അക്രമികൾ പിടിയിൽ. മട്ടന്നൂർ നടുവനാട് സ്വദേശികളായ സത്താർ, എം.സജീർ, ഉളിയിൽ സ്വദേശി ...

കാട്ടാക്കടയിൽ അച്ഛനെയും മകളെയും അക്രമിച്ച സംഭവം : പ്രതികളെ പിടികൂടാതെ പോലീസ് ; പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തിരുവനന്തപുരം : കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് ...

ഭീകരവാദ പ്രവർത്തനങ്ങളും ഫണ്ട് ശേഖരണവും ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പാസ്‌പോർട്ട് റദ്ദാക്കും

എറണാകുളം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പാസ്‌പോർട്ട് റദ്ദാക്കും. വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.കോയ, ഇഎം അബ്ദുൾ റഫ്മാൻ തുടങ്ങിയവരുടെ പാസ്‌പോർട്ടാണ് ആദ്യം ...

കാര്യവട്ടത്ത് ആഘോഷത്തിന്റെ പെരുമ്പറമുഴക്കം ; ഇന്ത്യൻ ടീം വൈകിട്ടെത്തും ; ആവേശത്തിൽ ആരാധകർ

തിരുവനന്തപുരം : കാര്യവട്ടത്ത് നടക്കുന്ന ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് 4.30 ഓടെയാണ് സംഘം തിരുവനന്തപുരത്ത് എത്തുക. എതിർ ടീമായ ദക്ഷിണാഫ്രിക്കൻ ...