Lawrence Bishnoi - Janam TV
Friday, November 7 2025

Lawrence Bishnoi

ലോറൻസ് ബിഷ്‌ണോയിയും ക്രിമിനൽ സംഘവും ഇനി ‘ഭീകര സംഘടന’; നി‍ർണ്ണായക പ്രഖ്യാപനവുമായി കനേഡിയൻ സർക്കാർ

ഒട്ടാവ: ഖലിസ്ഥാൻ ബന്ധമുള്ള ലോറൻസ് ബിഷ്‌ണോയി ​​ക്രിമിനൽ ഗ്യാംങിനെ കനേഡിയൻ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഖലിസ്ഥാൻ ഭീകരനേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ...

ലോറന്‍സ് ബിഷ്‌ണോയ് സംഘം ഇനി ഭീകരസംഘടന: പ്രഖ്യാപനം നടത്തി കാനഡ

ഒട്ടാവ: കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഇനിമുതല്‍ കനേഡിയന്‍ നിയമപ്രകാരം, കനേഡിയന്‍ പൗരന്മാര്‍ ബിഷ്‌ണോയ് സംഘവുമായി ഇടപാടുകള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ...

കാനഡയിൽ കപിൽ ശർമയുടെ കഫേയ്‌ക്ക് നേരെ വീണ്ടും വെടിവയ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഗോൾഡി ധില്ലൻ

ഒട്ടാവ: കാനഡയിലെ നടൻ കപിൽ ശർമയുടെ കഫേയിൽ വീണ്ടും വെടിവയ്പ്. കഴിഞ്ഞ ദിവസമാണ് വെടിവയ്പ്പുണ്ടായത്. കഴി‍ഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോറൻസ് ബിഷ്ണോയി ...

യുപി, ഡൽഹി പൊലീസ് അന്വേഷിച്ച കൊടും കുറ്റവാളി; ലോറൻസ് ബിഷ്ണോയി സംഘാം​ഗത്തെ വധിച്ച് STF

ലക്നൗ: ഏറ്റുമുട്ടലിൽ ലോറൻസ് ബിഷ്ണോയി സംഘാം​ഗം കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഹാപൂർ കോട് വാലിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനിയും ഷാർപ്പ്ഷൂട്ടറുമായ നവീൻ കുമാറാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ...

BJP നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം; ഗ്രനേഡ് എറിഞ്ഞയാൾ അറസ്റ്റിൽ,പിടിയിലായത് ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായി; പാക് ഭീകരരുമായി പ്രതിക്ക് ബന്ധം

ഛണ്ഡീ​ഗഢ്: ബിജെപി നേതാവും മുൻ മന്ത്രിയുമായ മനോരഞ്ജൻ കാലിയയുടെ വീടിന് നേരെ ​ഗ്രനേഡ് ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹായിയും എൻസിപി നേതാവ് ...

ബിഷ്ണോയി സംഘത്തെ പൂട്ടാൻ CB​​I ; ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായി ആദിത്യ ജെയിനെ യുഐഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ജയ്പൂർ : കുപ്രസിദ്ധ ​ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായിയായ ആദിത്യ ജെയിനെ യുഐഇയിൽ നിന്നും ഇന്ത്യയിലെത്തിച്ചു. രാജസ്ഥാൻ പൊലീസും സിബിഐ ഉദ്യോ​ഗസ്ഥരും ചേർന്നാണ് ബിഷ്ണോയി സംഘാം​ഗത്തെ ഇന്ത്യയിലെത്തിച്ചത്. ...

സിദ്ധു മൂസെവാലെയുടെ കൊലയ്‌ക്ക് ശേഷം ഇന്ത്യയിൽ നിന്ന് മുങ്ങി; കൊടുംകുറ്റവാളി, ലോറൻസിന്റെ അനുജൻ, അൻമോൽ ബിഷ്ണോയ് USൽ പിടിയിൽ

കാലിഫോർണിയ: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ പൊലീസ് കസ്റ്റഡിയിൽ. കാലിഫോർണിയയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ‌‌‌നിരവധി ഉന്നതരുടെ കൊലക്കേസുമായി ബന്ധപ്പെട്ട് ...

ബിഷ്‌ണോയി സംഘത്തിന്റെ നോട്ടപ്പുള്ളികളുടെ ലിസ്റ്റിൽ അഫ്താബും; ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതി; ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയ് സംഘം നോട്ടമിട്ട ആളുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2022ലെ ശ്രദ്ധ ...

ലോറൻസ് ബിഷ്‌ണോയിയെ പരാമർശിച്ച് ഗാനം; വീണ്ടും സൽമാൻ ഖാന് വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നാണ് വീണ്ടും വധഭീഷണിയെത്തിരിക്കുന്നത്. മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്കിയ ഭീഷണി സന്ദേശത്തിൽ പൊലീസ് ...

168 രൂപയ്‌ക്ക് ​ഗുണ്ടയുടെ ചിത്രമുള്ള ടീഷർട്ട് വിൽപ്പനയ്‌ക്ക്! ഫ്ലിപ്കാർട്ടും മീഷോയും വിവാദത്തിൽ; ജയിലിൽ കിടക്കുന്ന ക്രിമിനൽ ‘റിയൽ ഹീറോ’ പോലും

രാജ്യത്തെ പ്രധാന ഇകോമേഴ്സ് സൈറ്റുകളിൽ ജയിലിൽ കഴിയുന്ന ​ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ വിൽപ്പനയ്ക്ക് വെച്ചത് വിവാദമാകുന്നു. ഫ്ലിപ്കാർട്ടിലും മീഷോയിലുമാണ് ടി ഷർട്ടിന്റെ വിൽപ്പന. ലോറൻസ് ...

ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് ഒരു കോടിയിലധികം രൂപ പ്രതിഫലം; ക്ഷത്രിയ കർണിസേന തലവൻ

മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് ഒരു കോടിയിലധികം രൂപ പ്രതിഫലം പ്രഖ്യാപിച്ച് ക്ഷത്രിയ കർണിസേന തലവൻ. സംഘടനയുടെ ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത്ത് ആണ് ...

അഞ്ചാം വയസ് മുതൽ സൽമാൻ ഖാനോട് ലോറൻസിന് ‘കലിപ്പ്’; ഉത്തരേന്ത്യയിൽ വേരുറച്ച അധോലോക ശൃംഖല,700 ഷൂട്ടർമാർ; മുംബൈയെ വരിഞ്ഞു മുറുക്കുന്ന ബിഷ്ണോയിസംഘം

ഒരിടവേളയ്ക്ക് ശേഷം മുംബൈയും ലോറൻസ് ബിഷ്ണോയിയുമാണ് വാർത്തകളിൽ നിറയുന്നത്. ‌മുംബൈ ന​ഗരം വീണ്ടും ചോരക്കളമാവുകയാണ്, കൊലവിളിയുടെയും ഭീഷണിയുടെയും സന്ദേശങ്ങളാണ് മുഴങ്ങുന്നത്. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയി സംഘം ...

സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പ്; പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിയുതിർത്ത സംഭവത്തിന് പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്ന് മുംബൈ പൊലീസ്. രാജസ്ഥാനിലെ ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രോഹിത് ഗോദരയാണ് ...

കുറ്റവാളികളെ മഹത്വപ്പെടുത്തുന്നു: ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

ചണ്ഡീഗഡ് : കുപ്രസിദ്ധ കുറ്റവാളി സംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.പഞ്ചാബി ഗായകൻ സിദ്ധു മൂസവാലയെ ...

ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം; രണ്ട് സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ കേസുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി ) പരിശോധന. ഹരിയാനയിലും രാജസ്ഥാനിലുമായി പത്തോളം ഇടങ്ങളിലാണ് ...

പഞ്ചാബിൽ ബിഷ്ണോയി സംഘത്തിലെ ഭീകരനെ പിടികൂടി പോലീസ്

ഛത്തീസ്ഗഢ്: പഞ്ചാബിൽ ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഭീകരനെ പോലീസ് പിടികൂടി. ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നീ ഭീകരസംഘത്തിന്റെ കൂട്ടാളി സച്ചിൻ ബച്ചിയെയാണ് പോലീസ് പിടികൂടിയത്. പഞ്ചാബ് ...

കാനഡയിൽ സുഖ ദുനേകെയെ വധിച്ചത് ബിഷ്ണോയിയുടെ ഗുണ്ടാസംഘം; ക്രൂരതകൾക്കുള്ള ശിക്ഷയെന്ന് വാദം

കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നിൽ ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണെന്ന് റിപ്പോർട്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ അംഗങ്ങളായ ...

സുരക്ഷ നീക്കം ചെയ്താൽ ഉടൻ സൽമാനെ കൊല്ലും : കുട്ടിക്കാലം മുതൽ സൽമാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് ലോറൻസ് ബിഷ്‌ണോയ്

മുംബൈ : സൽമാൻ ഖാനെതിരെ ഭീഷണി ഉയർത്തി ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി. ജയിലിൽ ഇരുന്ന് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് സൽമാൻ ...

ലോറൻസ് ബിഷ്‌ണോയിയെ എല്ലാവർക്കും അറിയുന്നത് പോലെ എനിക്കും അറിയാം, ആരെയും സംശയിക്കേണ്ട കാര്യം ഇല്ല: സൽമാൻഖാൻ

മുംബൈ:ബോളിവുഡ് നടൻ സൽമാൻഖാനും പിതാവ് സലീം ഖാനും വധഭീഷണിയുണ്ടായ സംഭവത്തിൽ നടന്റെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. ലോറൻസ് ബിഷ്ണോയിയെ എല്ലാവർക്കും അറിയുന്നത് പോലെ തനിക്ക് അറിയാമെന്നും എന്നാൽ ...

സൽമാനെ വധിക്കാൻ നാല് ലക്ഷത്തിന്റെ തോക്ക്, ഷാർപ്പ് ഷൂട്ടർ, ക്വട്ടേഷൻ നൽകിയത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻഖാനെ വധിക്കാൻ നേരത്തേയും കൊലപാതകിയെ ഏർപ്പെടുത്തിയിരുന്നതായി കുപ്രസിദ്ധ ഗുണ്ടാസംഘതലവൻ ലോറൻസ് ബിഷ്‌ണോയി. 2021 ൽ പോലീസ് ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വ്യക്തമാക്കിയത്. ...