സുരക്ഷ നീക്കം ചെയ്താൽ ഉടൻ സൽമാനെ കൊല്ലും : കുട്ടിക്കാലം മുതൽ സൽമാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് ലോറൻസ് ബിഷ്‌ണോയ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ നീക്കം ചെയ്താൽ ഉടൻ സൽമാനെ കൊല്ലും : കുട്ടിക്കാലം മുതൽ സൽമാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് ലോറൻസ് ബിഷ്‌ണോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 05:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : സൽമാൻ ഖാനെതിരെ ഭീഷണി ഉയർത്തി ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി. ജയിലിൽ ഇരുന്ന് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയത്. സൽമാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സൽമാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്നും ലോറൻസ് പറഞ്ഞു.

തനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ സൽമാൻ ബിഷ്‌ണോയ് സമുദായം ആരാധിക്കുന്ന മാനിനെ വേട്ടയാടി . അന്നുമുതൽ തനിക്ക് സൽമാനോട് പകയുണ്ട്. സൽമാൻ നമ്മുടെ സമൂഹത്തെ അപമാനിച്ചു. അവന്റെ അഭിമാനം നമ്മൾ തകർക്കും. നമ്മുടെ സമൂഹത്തിൽ മൃഗങ്ങളെയും സസ്യങ്ങളെയും ആരാധിക്കുന്നു. സൽമാൻ നമ്മുടെ സമൂഹത്തിന് മുന്നിൽ വന്ന് മാപ്പ് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സമൂഹം അതിനെ അംഗീകരിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല.- ലോറൻസ് പറയുന്നു.

നിലവിൽ ഭീഷണിയെത്തുടർന്ന് സൽമാന് മഹാരാഷ്‌ട്ര സർക്കാർ വൈ പ്ലസ് സുരക്ഷ നൽകിയിട്ടുണ്ട് . ഒന്നോ രണ്ടോ കമാൻഡോകളും 2 പിഎസ്ഒമാരും ഉൾപ്പെടെ 11 ജവാന്മാരാണ് സൽമാനൊപ്പം ഉള്ളത് . . ഇതുകൂടാതെ സൽമാന്റെ കാർ ബുള്ളറ്റ് പ്രൂഫുമാണ്.

കൃഷ്ണമൃഗത്തെ ആക്രമിച്ച കേസിൽ സൽമാൻ ജയിലിൽ കിടന്നിരുന്നു. ബിഷ്‌ണോയി സമൂഹം സൽമാനെതിരെ പരാതി നൽകിയിരുന്നു . ജോധ്പൂർ കോടതിയാണ് സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. എന്നാൽ, ഈ കേസിൽ പിന്നീട് ജാമ്യം ലഭിച്ചു .

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഏറ്റവും അപകടകാരിയായ ഗുണ്ടാസംഘത്തിന്റെ തലവനാണ് ലോറൻസ് ബിഷ്‌ണോയ്. പിതാവ് ലവീന്ദ്ര കുമാർ പഞ്ചാബ് പോലീസിൽ കോൺസ്റ്റബിളായിരുന്നു. 2014 മുതൽ ലോറൻസ് തടവിലാണ്.

 

Tags: salman khanLawrence Bishnoi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies