ലോറൻസ് ബിഷ്‌ണോയിയും ക്രിമിനൽ സംഘവും ഇനി 'ഭീകര സംഘടന'; നി‍ർണ്ണായക പ്രഖ്യാപനവുമായി കനേഡിയൻ സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോറൻസ് ബിഷ്‌ണോയിയും ക്രിമിനൽ സംഘവും ഇനി ‘ഭീകര സംഘടന’; നി‍ർണ്ണായക പ്രഖ്യാപനവുമായി കനേഡിയൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 12:28 pm IST
Facebook
Twitter
WhatsAppTelegram

ഒട്ടാവ: ഖലിസ്ഥാൻ ബന്ധമുള്ള ലോറൻസ് ബിഷ്‌ണോയി ​​ക്രിമിനൽ ഗ്യാംങിനെ കനേഡിയൻ സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഖലിസ്ഥാൻ ഭീകരനേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ബിഷ്‌ണോയി നേതൃത്വം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. വിദേശരാജ്യം മറ്റൊരു രാജ്യത്തെ ക്രിമിനൽ സംഘത്തെ തീവ്രവാദ സംഘടനയായി മുദ്രകുത്തുന്നത് അപൂർവ സംഭവമാണ്.

ഭീകര സംഘടനയായി പ്രഖ്യാപിച്ചതോടെ ലോറൻസ് ബിഷ്‌ണോയി ​ഗ്രൂപ്പിന്റെ സ്വത്ത് കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സാധിക്കും. കൂടാതെ ​ക്രിമിനലുകളെ പ്രോസിക്യൂട്ട് ചെയ്യാനും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും കഴിയും.

ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ലോറൻസ് ബിഷ്‌ണോയി ​ഗ്രൂപ്പിനെതിരെ കൃത്യമായി നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന് കാനഡ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു.

പഞ്ചാബിലെ ചെറു​ഗ്രാമത്തിൽ ജനിച്ചു വളർന്ന ലോറൻസ് ബിഷ്‌ണോയി എന്ന 32 കാരൻ കാനഡയിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്ന ക്രിമിനൽ സിണ്ടിക്കേറ്റിന്റെ തലവനായത് അതിവേ​ഗമാണ്. 2022-ൽ പഞ്ചാബി റാപ്പർ സിദ്ധു മൂസ് വാല, ബാബ സിദ്ദിഖി കൊലപാതകങ്ങൾക്ക് പിന്നിലും സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവയ്പ്പിന് പിന്നിലും ഇതേ സംഘമാണ്.  നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ് ​ബിഷ്ണോയി. ഇപ്പോൾ ഗോൾഡി ബ്രാർ, രോഹിത് ഗോദാര തുടങ്ങിയവരാണ് സംഘത്തെ നിയന്ത്രിക്കുന്നത്.

 

Tags: Lawrence Bishnoi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies