സുരക്ഷ നീക്കം ചെയ്താൽ ഉടൻ സൽമാനെ കൊല്ലും : കുട്ടിക്കാലം മുതൽ സൽമാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് ലോറൻസ് ബിഷ്‌ണോയ്
മുംബൈ : സൽമാൻ ഖാനെതിരെ ഭീഷണി ഉയർത്തി ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി. ജയിലിൽ ഇരുന്ന് ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് സൽമാൻ ...