lebanon - Janam TV

lebanon

സമാധാനം പുലരട്ടെ..! ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേലും ലെബനനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. സംഘർഷങ്ങൾ കുറയ്ക്കാനും സംയമനം പാലിക്കാനും ചർച്ചയുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങുന്നതിനുമാണ്ഇന്ത്യ എല്ലായ്‌പ്പോഴും ആഹ്വനം ...

വെടിനിർത്തൽ കരാർ അംഗീകരിച്ചത് സന്തോഷം നൽകുന്ന വാർത്ത; ഇസ്രായേൽ , ലെബനൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതായി ജോ ബൈഡൻ

ന്യൂയോർക്ക്: വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള യുഎസ്-ഫ്രാൻസ് നിർദ്ദേശങ്ങൾ ഇസ്രായേലും ലെബനനും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വളരെ സന്തോഷം നൽകുന്ന വാർത്തയാണിതെന്നും, യുഎസ് നിർദ്ദേശം അംഗീകരിച്ച ...

ഹിസ്ബുള്ളയ്‌ക്ക് ആശ്വാസം; താത്കാലിക വെടിനിർത്തൽ കരാറിന് സമ്മതം അറിയിച്ച് നെതന്യാഹു; അംഗീകാരം നൽകാനൊരുങ്ങി മന്ത്രിസഭ

ടെൽ അവീവ്: ഹിസ്ബുള്ളയുമായി വെടിനിർത്തൽ കരാറിന് ഇസ്രായേൽ ഒരുങ്ങുന്നു. 60 ദിവസത്തെ വെടിനിർത്തൽ കരാറിനാണ് ഒരുങ്ങുന്നത്. വെടിനിർത്തൽ കരാറിന് ഇന്ന് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് വിവരം. ...

ലെബനനിലെ ഇന്ത്യൻ സൈനികർ സുരക്ഷിതർ; സംഘർഷബാധിത മേഖലയിലുള്ളത് 900 ജവാൻമാർ

ന്യൂഡൽഹി: യുഎൻ സമാധാന സേനയുടെ ഭാ​ഗമായി ലെബനനിലെ സംഘർഷബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. നിലവിൽ യുഎന്നിന്റെ നിർദ്ദേശം അനുസരിച്ചാണ് സൈനികർ പ്രവർത്തിക്കുന്നത്. ...

ഇസ്രായേലിൽ ഹിസ്ബുള്ളയുടെ വ്യോമാക്രമണം; ഹൈഫ നഗരത്തെ ലക്ഷ്യമിട്ടത് 90 ലധികം മിസൈലുകൾ, നിരവധിപേർക്ക് പരിക്ക്

ടെൽ അവീവ്: ഇസ്രായേലിൽ ലെബനൻ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ വ്യോമാക്രമണം. രാജ്യത്തിൻ്റെ വടക്കൻ നഗരമായ ഹൈഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.90 ലധികം മിസൈലുകൾ ഇവിടേക്ക് വർഷിച്ചതായി ഹിസ്ബുള്ള അവകാശപ്പെടുന്നു. ആക്രമണത്തിൽ ...

“നസറുള്ളയുടെ അജണ്ട എന്റേതും”; ആദ്യ പ്രസംഗവുമായി പിൻ​ഗാമി നൈം ഖാസിം; യഹിയ സിൻവർ വീരന്റെ പ്രതീകമെന്ന് ഹിസ്ബുള്ള തലവൻ

ബെയ്റൂട്ട്: നസറുള്ളയെ ഇസ്രായേൽ വധിച്ചതിന്റെ പശ്ചാത്തലത്തിൽ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നൈം ഖാസിം ആദ്യമായി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഹിസ്ബുള്ളയുടെ യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യുമെന്ന് ഖാസിം ...

യാത്രികരുടെ സുരക്ഷ പ്രധാനം; ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി ഖത്തർ എയർവേയ്സ്

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് ഇറാഖ്, ഇറാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു.യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി. "മിഡിൽ ഈസ്റ്റിലെ ...

ലെബനന് ഇന്ത്യയുടെ കൈത്താങ്ങ്; 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു; 20 ടൺ കയറ്റുമതി ഉടൻ

ന്യൂഡൽഹി: ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം. മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക. ഇതിൽ 11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു ...

ഇസ്രായേലിൽ മിസൈൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള; കരയാക്രമണം തുടരാൻ ഐഡിഎഫ്; റിസർവ് സൈനികരുടെ ആദ്യഡിവിഷൻ ലെബനൻ അതിർത്തിയിൽ

ടെൽഅവീവ്: ലെബനനിൽ ആക്രമണം തുടർന്നാൽ ഇസ്രായേലിന്റെ വടക്കൻ തുറമുഖ നഗരമായ ഹൈഫ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലും ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള ഭീകരർ. കിര്യത് ഷമോണ, മെറ്റൂല ...

ഇസ്രായേലിൽ 30,000, ഇറാനിൽ 10,000, ലെബനനിൽ 3,000; ഇന്ത്യക്കാരുടെ കണക്ക് പുറുത്തുവിട്ടു; തത്കാലം ഒഴിപ്പിക്കലില്ല

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നിലപാടറിയിച്ച് ഭാരതം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സംഘർഷബാധിത ...

1970 വരെ മുസ്ലീങ്ങൾ ന്യൂനപക്ഷമായിരുന്ന രാജ്യം ; ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായിരുന്ന ലെബനൻ എങ്ങനെ മുസ്ലീം രാജ്യമായി ?

ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെയും പ്രധാനകമാൻഡർമാരെയും വധിച്ചതിനുപിന്നാലെ ലെബനനിൽ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേൽ . ഹിസ്ബുള്ള ഉൾപ്പെടെയുള്ള നിരവധി തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമായ ലെബനൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ...

സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ബെയ്‌റൂട്ടിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; തിന്മയുടെ അച്ചുതണ്ടിനെതിരായ യുദ്ധത്തിൽ വിജയിക്കുമെന്ന് നെതന്യാഹു

ടെൽഅവീവ്: ലെബനനിൽ ഹിസ്ബുള്ളയുമായി നടത്തിയ പോരാട്ടത്തിനിടെ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ബെയ്‌റൂട്ടിൽ പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം അതിർത്തി ...

എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐഡിഎഫ്

ജെറുസലേം: ലെബനനിൽ നടത്തിയ സൈനിക നടപടിയിൽ എട്ട് ഇസ്രായേലി സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി അറിയിച്ച് ഐഡിഎഫ്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ കയറി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആദ്യമായാണ് ...

പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കാനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്നു; സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് എസ് ജയശങ്കർ

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാഹചര്യത്തിൽ ഇന്ത്യയ്ക്കും വളരെ അധികം ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അമേരിക്കയിൽ കാർനെഗി എൻഡോവ്‌മെന്റിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ...

ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ; മുന്നറിയിപ്പുമായി അമേരിക്ക

ടെൽ അവീവ്: ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ലക്ഷ്യമിടുന്നുവെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ...

2-ാം ‘ഒക്ടോബർ-7’ന് ഹിസ്ബുള്ള പദ്ധതിയിട്ടു; ലെബനൻ അതിർത്തിയിലെ ഇസ്രായേലി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം; തകർത്ത് തരിപ്പണമാക്കി IDF

ടെൽ അവീവ്: ഒക്ടോബർ-7ന് നടന്ന ഭീകരാക്രമണത്തിന് സമാനമായി ലെബനൻ അതിർത്തിയിലെ ഇസ്രായേലി ​ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നുവെന്ന് ഐഡിഎഫ്. ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവ് ഡാനിയേൽ ഹാ​ഗറിയാണ് ...

വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 105 കടന്ന് ലെബനനിലെ മരണസംഖ്യ, ഒരാഴ്ചയിൽ ഹിസ്ബുള്ളയ്‌ക്ക് നഷ്ടമായത് 7 കമാൻഡർമാരെ

ബെയ്‌റൂത്ത്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസം മാത്രം 100ൽ അധികം ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് വിവരം. ലെബനൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ ...

ഹിസ്ബുള്ള തലവന്റെ വധം; യുഎൻ രക്ഷാ സമിതി അടിയന്തരയോഗം ചേരണമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ യുഎൻ രക്ഷാസമിതി യോഗം വിളിച്ച് ചേർക്കണമെന്ന് ഇറാൻ. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നീക്കം. വധത്തിനുപിന്നാലെ ...

സയണിസ്റ്റുകൾ വളരെ ചെറുതാണ്, ഹിസ്ബുള്ളയെ തകർക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് ഇറാൻ സുപ്രീംലീഡർ; നസറുള്ളയെ വധിച്ച സൈനിക ഓപ്പറേഷന് പേരിട്ട് ഇസ്രായേലും 

ടെഹ്റാൻ: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ എക്സിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകി ഇറാൻ സുപ്രീംലീഡർ. നസറുള്ളയുടെ വധം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തിന്റെ പരമോന്നത നേതാവ് താമസസ്ഥലം മാറുകയും ...

ഹിസ്ബുള്ള തലവൻ ചാരമായി; ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു; സ്ഥിരീകരിച്ച് IDF

ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള. ലെബനൻ ...

വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി സൂചന;500 കടന്ന് മരണസംഖ്യ

ബെയ്‌റൂത്ത്: ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനന്റെ തെക്കൻ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഹിസ്ബുള്ള ഭീകരനടക്കം 6 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ ...

ഇസ്രായേലിന്റെ ആക്രണമത്തിൽ വിറങ്ങലിച്ച് ലെബനൻ; മരണം 492; 1,645-ലേറെ പേർക്ക് പരിക്ക്; രാജ്യത്ത് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയ ആക്രമണം

ബെയ്റൂത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ‌ മരണം 492 ആയി. 1,645-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലക്ഷ്യം നേരിടും വരെ ആക്രണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ...

ലെബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: ലെബനനിൽ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ തലസ്ഥാന ...

പറന്നുപോയ കിളികൾ തിരിച്ചെത്തിയില്ല, അതിന് മുൻപേ; ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ഇസ്രായേലിന്റെ വ്യോമാക്രമണം

ടെൽ അവീവ്: ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടന്നത്. തെക്കൻ ലെബനനിലാണ് സംഭവം. ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ...

Page 1 of 2 1 2