പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കാനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്നു; സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് എസ് ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കാനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്നു; സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 11:00 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാഹചര്യത്തിൽ ഇന്ത്യയ്‌ക്കും വളരെ അധികം ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അമേരിക്കയിൽ കാർനെഗി എൻഡോവ്‌മെന്റിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി.

” നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ അത് ഒക്ടോബർ ഏഴിൽ നിന്ന് തന്നെ തുടങ്ങണം. അതാണ് ശരിയെന്നാണ് ഞാൻ കരുതുന്നത്. സ്വന്തം രാജ്യത്തിനെതിരെ ഒരു ആക്രമണം ഉണ്ടായപ്പോൾ അതിൽ പ്രതികരിക്കുക എന്നത് ഇസ്രായേലിന്റെ അവകാശമാണ്. എന്നാൽ ഏതൊരു രാജ്യത്തിന്റേയും പ്രതികരണങ്ങൾ അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളേയും പരിഗണിക്കണം. അതായത് സാധാരണക്കാരായ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലും നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിക്കാതെ ശ്രദ്ധിക്കണമെന്ന കാര്യത്തിലും ഞങ്ങൾ വിശ്വസിക്കുന്നു.

ഗാസയിൽ മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഈ ഘട്ടത്തിൽ എടുത്ത് പറയണം. ലെബനനിൽ മാത്രമല്ല, സംഘർഷങ്ങൾ വിപുലീകരിക്കാനുള്ള ഏതൊരു സാധ്യതയേയും ആശങ്കയോടെയാണ് കാണുന്നത്. ഇറാനും ഇസ്രായേലിനും ഇടയിൽ സംഭവിച്ചതിനേയും ആശങ്കയോടെ കാണണം. ഇത്തരം സാഹചര്യങ്ങളിൽ നയതന്ത്രതലത്തിലുള്ള സംഭാഷണങ്ങളുടെ പ്രാധാന്യത്തെ ഒരിക്കലും വില കുറച്ചുകാണരുതെന്നും” ജയശങ്കർ വ്യക്തമാക്കി.

 

Tags: israelIRANS Jaishankarlebanon
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies