lebanon - Janam TV

lebanon

അതിൽ തൊടരുത്! രണ്ട് സാധനങ്ങളും വിലക്കി ലെബനൻ

ബെയ്റൂത്ത്: ലെബനനിൽ ഹിസ്ബുള്ളയെ നടുക്കിയ സ്ഫോടന പരമ്പരകൾക്കൊടുവിൽ വാക്കി-ടോക്കിയും പേജറുകളും നിരോധിച്ച് ലെബനൻ ഭരണകൂടം. ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റുകളിലെ യാത്രക്കാരും ജീവനക്കാരും വാക്കി-ടോക്കികളും പേജറുകളും ...

ഹിസ്-ബോൾ-ഇല്ല; പണി വാങ്ങി ഹിസ്ബുള്ള, കൊടുത്താൽ കൊല്ലത്തും കിട്ടും: ആരിഫ് ഹുസൈൻ

ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ച് നിരവധി ഭീകരർ മരിക്കുകയും അനവധി ഹിസ്ബുള്ള പ്രവർത്തകർക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എക്സ്-മുസ്ലീം ആരിഫ് ഹുസൈൻ. ...

സംസ്കാരം തീരും മുമ്പേ! അടുത്തതും; പേജറിനു പിന്നാലെ പൊട്ടിത്തെറിച്ച് വാക്കി ടോക്കികളും; ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആശങ്ക

ബെയ്‌റൂത്ത്: പേജർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്ന് ഹിസ്ബുൾ ഭീകരന്മാരുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച ശവസംസ്‌കാരം നടന്ന സ്ഥലത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി ...

പേജർ കൂട്ടസ്ഫോടനം: ലെബനനിൽ ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു; 2,700 ഭീകരർക്ക് പരിക്ക്

ബെയ്റൂത്ത്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 2,700 കടന്നതായാണ് റിപ്പോർട്ടുകൾ. ഭീകര ...

സയൻസ് ഫിക്ഷൻ ചിത്രത്തിലെ സീനല്ല, ഇത് ലെബനിൽ നടന്നത്; 1,000ത്തോളം പേജറുകൾ ഒരേസമയം പൊട്ടിച്ചിതറി; നിഗൂഢ സ്‌ഫോടനങ്ങളിൽ ഹിസ്ബുള്ള ഭീകരർക്ക് പരിക്ക്

ബെയ്റൂത്ത്: നിഗൂഢ പേജർ സ്ഫോടനങ്ങളിൽ ലെബനൻ ഭീകര സംഘടനയായ ഹിസ്ബുള്ളയിലെ നൂറുകണക്കിന് അംഗങ്ങൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരുടെ ആശയവിനിമയ ഉപകരണമായ പേജറുകൾ പൊട്ടിത്തെറിച്ചാണ് ഭീകരർക്കും ലെബനനിലെ ഇറാൻ ...

മിസൈലുകൾ പരസ്പരം വർഷിച്ച് ഇസ്രായേലും ലെബനനും; ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് പുലർച്ചയോടെ മിന്നലാക്രമണം; 3 പേർ കൊല്ലപ്പെട്ടു

ജെറുസലേം: ഇസ്രായേൽ-ലെബനൻ സംഘർഷം രൂക്ഷമാകുന്നു. രാജ്യത്ത് 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് വൻതോതിലുള്ള വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. പ്രാദേശിക സമയം പുലർച്ചെ ...

320 ‘കത്യുഷ’ റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുള്ള; പ്രതിരോധിച്ച് അയേൺ ഡോം; ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ

ജെറുസലേം: ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി യോവ് ​ഗല്ലന്റ്. ഇന്ന് രാവിലെ ആറ് മണി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ ആരംഭിച്ചു. ...

കിട്ടുന്ന ഫ്ലൈറ്റിന് എത്രയും വേ​ഗം സ്ഥലം വിടണം; ലെബനനിലെ അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാർക്ക് നിർദേശം

ബെയ്റൂത്ത്: ലെബനനിൽ നിന്ന് എത്രയും തിരിച്ചുവരാൻ പൗരന്മാരോട് നിർദേശിച്ച് അമേരിക്കയും യുകെയും. കിട്ടുന്ന വിമാന ടിക്കറ്റ് എടുത്ത് എത്രയും വേ​ഗം ലെബനൻ വിടണമെന്നാണ് അമേരിക്കയും യുകെയും പൗരന്മാരോട് ...

അനാവശ്യ യാത്രകൾ ഒഴിവാക്കണം; ലെബനനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി എംബസി

ന്യൂഡൽഹി: ലെബനൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ലെബബനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. ബെയ്‌റൂട്ടിലെ ...

ഇസ്രായേൽ – ഹിസ്ബുള്ള സംഘർഷം; ലെബനനിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശവുമായി എംബസി

ബെയ്റൂട്ട് : ഇസ്രേൽ - ഹിസ്ബുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ലെബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാക്ക് ജാഗ്രതാ നിർദ്ദേശവുമായി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി. തിങ്കളാഴ്ച പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം ...

ഒറ്റ രാത്രികൊണ്ട് തീർത്തത് നാല് ഹിസ്ബുള്ള ഭീകരരെ; ലെബനനിൽ ഇസ്രായേലിന്റെ തിരിച്ചടി

നഖുറ: തെക്കൻ ലെബനനിൽ ഒറ്റരാത്രികൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെ വധിച്ച് ഇസ്രായേൽ സൈന്യം. അതിർത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടിൽ മുതിർന്ന ...

‘ഗാസ ഹമാസ് ഭരിക്കും, അവിടെ മറ്റൊരു സർക്കാർ അംഗീകരിക്കില്ല’; പാലസ്തീൻ അതോറിറ്റിക്ക് നിയന്ത്രണം കൈമാറണമെന്ന നിർദ്ദേശത്തിനെതിരെ ഹമാസ് നേതാവ്

ടെൽ അവീവ്: ഗാസ തങ്ങളുടേത് മാത്രമാണെന്നും അവിടെ മറ്റൊരു സർക്കാരിനെ അംഗീകരിക്കില്ലെന്നും ലെബനനിൽ നിന്നുള്ള ഹമാസ് നേതാവ് ഒസാമ ഹംദാൻ. ഗാസയിൽ മറ്റൊരു സർക്കാർ എന്ന നീക്കം ...

അതിർത്തി കടന്ന് കളിച്ചു; ഹിസ്ബുല്ല ഭീകരരുടെ കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ

ബെയ്റൂട്ട്: ഗാസയിൽ ഹമാസ് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ തങ്ങളെ ആക്രമിക്കാൻ തുനിഞ്ഞ ഹിസ്ബുല്ല ഭീകരർക്ക് തക്കതായ മറുപടി നൽകി ഇസ്രായേൽ. ലെബനനിൽ നിന്നുള്ള വെടിവയ്പ്പിന് മറുപടിയായി ഹിസ്ബുല്ല ഭീകരരുടെ ...

മിസൈലുകളും റോക്കറ്റുകളും വിക്ഷേപിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ; ലെബനനിൽ രണ്ട് ഹിസ്ബുള്ള സെല്ലുകൾ തകർത്തു; വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ

ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് പുലർച്ചെ രണ്ട് ഹിസ്ബുള്ള സെല്ലുകൾക്ക് നേരെയാണ് ഇസ്രായേലിന്റെ യുദ്ധവിമാനം ആക്രമണം ...

യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടാൽ സങ്കൽപ്പിക്കാൻ കഴിയാത്ത നാശം ലെബനനിന് ഉണ്ടാകും; ഹിസ്ബുല്ല ഭീകരർക്ക് താക്കീതുമായി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസ് ഭീകരർക്കൊപ്പം ലെബനനിലെ ഹിസ്ബുല്ല ഭീകരരും ഇസ്രായേലിനെതിരെ യുദ്ധത്തിൽ പങ്കുചേർന്നിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹിസ്ബുല്ല. ഇസ്രായേലിനെതിരെ ഭീകരവാദികൾ ഒന്നിക്കാൻ തുടങ്ങിയതോടെ ശക്തമായ താക്കീത് ...

ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ താവളങ്ങൾ ആക്രമിച്ച് ഇസ്രായേൽ; അതിർത്തി മേഖലകളിലെ സൈനിക വിന്യാസം ശക്തമാക്കി

ജറുസലേം: ലെബനനിൽ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ ...

ഇസ്രായേൽ അതിർത്തിയിൽ ലെബനനിൽ നിന്ന് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഭീകരസംഘടന

ജറുസലേം: ഇസ്രായേൽ അതിർത്തിയിൽ മിസൈൽ ആക്രമണം നടത്തി ലെബനൻ ഭീകരസംഘടനയായ ഹിസ്ബുള്ള. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുള്ളയുടെ ആക്രമണത്തെ ...

സാഫ് ഫുട്‌ബോൾ കപ്പ്; ലെബനനെ തകർത്ത് ഇന്ത്യ; ഫൈനൽ പോരാട്ടം കുവൈറ്റിനൊപ്പം 

ബെംഗളൂരു: സാഫ് ഫുട്‌ബോൾ കപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ബെം​ഗളൂരിൽ നടന്ന മത്സരത്തിൽ ലെബനനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2-ന് ...

ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോൾ കിരീടം സ്വന്തമാക്കി ഇന്ത്യ

ഭുവനേശ്വർ: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോൾ കിരീടം സ്വന്തമാക്കി ഇന്ത്യ. ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ഇന്ത്യ കീരിടം സ്വന്തമാക്കിയത്. 46-ാം മിനിറ്റിൽ ക്യാപ്റ്റൻ ഛേത്രിയും ...

ലബനോൻ പൂർണമായി ഇരുട്ടിൽ; വൈദ്യുതി ഉല്പാദനം നിർത്തി; ഇന്ധനം കിട്ടാനില്ല

ബെയ്‌റൂട്ട്: പശ്ചിമേഷ്യൻ രാജ്യമായ ലബനോൻ ദിവസങ്ങളായി ഇരുട്ടിൽ. ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് വൈദ്യുത ഉല്പാദ കേന്ദ്രങ്ങളുടെ പ്രവർത്തനം രാജ്യത്ത് പൂർണമായി തടസ്സപ്പെട്ടതാണ് കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് ...

ലെബനെനിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 20 മരണം

ബെയ്‌റൂത്ത്: വടക്കൻ ലെബനീസ് പ്രദേശമായ ത്‌ലെയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 20 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 79 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ ...

ലെബനന് തിരിച്ചടി നൽകി ഇസ്രായേൽ; വ്യോമാക്രമണത്തിൽ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ തകർത്തു

ജെറുസലേം: ലെബനൻ നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ. ലെബനന്റെ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ ഇസ്രായേൽ സൈന്യം തകർത്തു. ഇന്ന് പുലർച്ചെയോടെയായിരുന്നു പ്രത്യാക്രമണം. വ്യോമാക്രമണത്തിലൂടെയാണ് ...

Page 2 of 2 1 2