legendary - Janam TV

legendary

ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച പരിശീലകൻ, ഇനി പാകിസ്താന്റെ കപ്പിത്താൻ; ടി20 കപ്പ് ഉയ‍ർത്തുമെന്ന് ഉറപ്പിച്ച് പാക്നിര

ടി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ പരിശീലകനെ നിയമിച്ച് പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീം. ഇന്ത്യയെ 2011ൽ ലോകകപ്പ് ജേതാക്കളാക്കിയ കോച്ച് ​ഗാരി കേർസ്റ്റൺ ഇനി പാകിസ്താന്റെ ...

ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ ഇന്ത്യയിൽ; ആദ്യം പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ; വീഡിയോ

മുംബൈയിൽ പറന്നിറങ്ങിയ അമേരിക്കയുടെ ബോക്സിം​ഗ് ഇതിഹാസം ഫ്ലോയിഡ് മെയ്‌വെതര്‍ നേരെ പോയത് സിദ്ധിവിനായക ക്ഷേത്രത്തിൽ. അദ്ദേഹത്തിന്റെ ടീമിനാെപ്പമാണ് തിങ്കളാഴ്ച രാവിലെ വിനായക ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീ‍ഡിയോ ...

വിധിനിർണയം അവസാനിപ്പിച്ചു; ഇറാസ്മസും കളം വിടുന്നു

18 വർഷത്തെ അമ്പയറിം​ഗ് കരിയറിനൊടുവിൽ ക്രിക്കറ്റിലെ മികച്ച അമ്പയർമാരിൽ ഒരാളായ മറായിസ് ഇറാസ്മസ് വിരമിക്കുന്നു. വെല്ലിം​ഗ്ടണിലെ ഓസ്ട്രേലിയ-ന്യൂസിലൻഡ് ടെസ്റ്റോടെയാകും ദക്ഷിണാഫ്രിക്കക്കാരനായ ഇറാസ്മസ് ഔദ്യോ​ഗിക കരിയറിന് വിരാമമിടുക. 2006-ൽ ...

റെക്കോർഡുകൾ തകർക്കാനാണ് മിസ്റ്റർ! വിരാടിനൊപ്പം, ജയ്സ്വാളിന് മുന്നിൽ ഇനി സാക്ഷാൽ ബ്രാഡ്മാൻ മാത്രം

ടെസ്റ്റിൽ അരങ്ങേറിയതിന് പിന്നാലെ തട്ടുപൊളിപ്പൻ ഫോമിൽ കളിക്കുന്ന യശസ്വി ജയ്സ്വാൾ ഒരുപിടി റെക്കോർഡുകളും ഇതിനിടെ മറികടന്നു. ഇം​ഗ്ലണ്ടിനെതിരെ ഉ​ഗ്രൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതുവരെ ഏട്ടു ടെസ്റ്റിൽ ...