ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച പരിശീലകൻ, ഇനി പാകിസ്താന്റെ കപ്പിത്താൻ; ടി20 കപ്പ് ഉയ‍ർത്തുമെന്ന് ഉറപ്പിച്ച് പാക്നിര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച പരിശീലകൻ, ഇനി പാകിസ്താന്റെ കപ്പിത്താൻ; ടി20 കപ്പ് ഉയ‍ർത്തുമെന്ന് ഉറപ്പിച്ച് പാക്നിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 05:09 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ പരിശീലകനെ നിയമിച്ച് പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീം. ഇന്ത്യയെ 2011ൽ ലോകകപ്പ് ജേതാക്കളാക്കിയ കോച്ച് ​ഗാരി കേർസ്റ്റൺ ഇനി പാകിസ്താന്റെ കപ്പിത്താനാകും. വൈറ്റ് ബോൾ ക്രിക്കറ്റിന്റെ ചുമതലയാണ് ​ദക്ഷിണാഫ്രിക്കൻ മുൻ താരത്തിന് കൈമാറിയത്. 2008 മുതല്‍ 2011 വരെയാണ് കേര്‍സ്റ്റണ്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത്. പിന്നീട് ​ദക്ഷിണാഫ്രിക്കയെയും പരിശീലിപ്പിച്ചിരുന്നു ​ഗാരി.

ഓസ്ട്രേലിയൻ ഇതിഹാസം ജെയ്സൺ ​ഗില്ലസ്പിയാണ് ടെസ്റ്റിൽ പാകിസ്താന്റെ പരിശീലകനാകുന്നത്. പാകിസ്താന്റെ മുൻ താരം അസ്ഹർ മെഹമൂദ് ആണ് സഹ പരിശീലകൻ. വാ‍ത്താ സമ്മേളനത്തിൽ പിസിബി ചെ‌യ‍ർമാൻ മൊഹ്സിൻ നഖ്വിയാണ് പ്രഖ്യാപനം നടത്തിയത്.

കേർസ്റ്റൺ ഐപിഎല്ലിന് ശേഷം ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്ന് നഖ്വി പറഞ്ഞു. കേർസ്റ്റണ് 2026 വരെയാകും കരാറുള്ളത്. പാകിസ്താൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ആദരവായാണ് കാണുന്നതെന്ന് കേർസ്റ്റൺ പാകിസ്താൻ വെബ് സൈറ്റിൽ പറഞ്ഞു.

Tags: HirePakistant20WORLD CUPIndiacoachlegendary
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies