പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ GLP സ്കൂൾ നാളെ തുറക്കും
വയനാട്: പുലിപ്പേടിയിൽ തുടരുന്ന മുള്ളിയിൽ അടച്ചിട്ട മുള്ളി ട്രൈബൽ GLP സ്കൂൾ നാളെ തുറക്കും. സ്കൂൾ പരിസരത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വന്യജീവി ശല്യം ചേർക്കുന്നതിനുള്ള ...
വയനാട്: പുലിപ്പേടിയിൽ തുടരുന്ന മുള്ളിയിൽ അടച്ചിട്ട മുള്ളി ട്രൈബൽ GLP സ്കൂൾ നാളെ തുറക്കും. സ്കൂൾ പരിസരത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വന്യജീവി ശല്യം ചേർക്കുന്നതിനുള്ള ...
തിരുവനന്തപുരം: അമ്പൂരിയില്‍ നിന്നു ഇന്നലെ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. വെടിയേറ്റ് വീണ പുലിയെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി രണ്ടു ...
മലക്കപ്പാറ: വീണ്ടുംആദിവാസി കുടുംബത്തിന് നേരെ നരഭോജിപ്പുലിയുടെ ആക്രമണം. മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന 4 വയസ്സുകാരനെ പുലി കടിച്ചെടുത്തോടി. മനസ്സാന്നിധ്യം കൈവിടാതെ പുലിയുടെ പിന്നാലെ പാഞ്ഞ പിതാവ് അതിനെ ...
മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചുകൊണ്ടുപോയി കൊന്നു. മലപ്പുറം അടയ്‌ക്കാകുണ്ട് പാറശ്ശേരിഎന്ന സ്ഥലത്താണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്. പൊലീസ് ...
വടക്കഞ്ചേരി:കിഴക്കഞ്ചേരി പനംകുറ്റിയിൽ പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. മേരിഗിരി പനംകുറ്റി മലയോര ഹൈവേയില്‍ ശനിയാഴ്ച വൈകുന്നേരം ആറരയോടുകൂടിയാണ് പുലിയെ കണ്ടത്. പുലിയുടെ മുന്നില്‍ അകപ്പെട്ട ...
കൊല്ലം: സംസ്ഥാനത്ത് ഇന്നലെ രണ്ടിടങ്ങളിൽ വന്യ ജീവി ആക്രമണം റിപ്പോർട്ട് ചെയ്തു. കൊല്ലത്തും പാലക്കാട്ടും പശുവിനെയും ആടിനെയും അജ്ഞാത ജീവി കൊന്നു. ആക്രമിച്ചത് പുലി ആണെന്നാണ് സംശയം. ...
കോഴിക്കോട്: കൂടരഞ്ഞിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ മലബാർ സാങ്ച്വറിയിലെ ഉൾവനത്തിലാണ് പുലിയെ തുറന്നുവിട്ടത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫോറസ്റ്റ് സർജൻ ...
പത്തനാപുരം: പുലിപ്പേടിയിൽ വീണ്ടും പത്തനാപുരം. പിടവൂരിൽ കഴിഞ്ഞ ദിവസവും പുലിയിറങ്ങി. പുലി റോഡ് മുറിച്ചു കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. വനം വകുപ്പ് കൂടും ക്യാമറയും ...
ബെംഗളൂരു ; പുല്ല് വെട്ടാൻ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു . ബെംഗളൂരു റൂറൽ നെലമംഗല താലൂക്കിൽ ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം . കരിമമ്മ (45) ...
ഭോപ്പാൽ: വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഒരു സ്ത്രീക്കും ഡ്യൂട്ടിയിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥനും തലയിൽ ...
തൃശൂർ: പാലിപ്പിള്ളി കുണ്ടായി പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. രണ്ടാഴ്ച മുന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ച പശുവിനെയാണ് പുലി ഇത്തവണ കൊന്നത്. കുണ്ടായി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി ആക്രമിച്ചു ...
മുംബൈ: കഴിഞ്ഞ പത്ത് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 62 നരഭോജി കടുവകളെ പിടികൂടിയതായി വനംവകുപ്പ്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ, ഗഡ്ചിരോളി ജില്ലകളിൽ നിന്നാണ് കടുവകളെ പിടികൂടിയത്. വന്യമൃഗങ്ങളുടെ ആവാസ്ഥവ്യവസ്ഥ നശിക്കുന്നതും ...
ഗൂഡല്ലൂർ: സുൽത്താൻ ബത്തേരിക്ക് സമീപമുള്ള പന്തല്ലൂരിൽ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞിറങ്ങിയ സ്ത്രീ പുലിയെ കണ്ട് പേടിച്ചോടുന്നതിനിടെ വീണ് പരിക്കേറ്റു. ചേരമ്പാടിയിലെ ടാൻടി ...
ഗൂഡല്ലൂർ: തമിഴ്‌നാട് പന്തല്ലൂരിൽ അമ്മയുടെ കയ്യിൽ നിന്നും മൂന്നു വയസുകാരിയെ പുലി കടിച്ചുകൊന്ന സംഭവത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ഊട്ടി- കോഴിക്കോട് റോഡ് ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധം ...
വയനാട്: നീലഗിരി പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റു. ഗൂഡല്ലൂർ സ്വദേശിനികളായ ചിത്ര, ദുർഗ, വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് പുലി ...
ബെംഗളൂരു: കർണാടകയിൽ മദ്ധ്യവയസ്കനെ കടുവ കൊന്നു. കർണാടകയിലെ ഗുണ്ടൽപേട്ട സ്വദേശി ബസവനാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് ബസവനെ കടുവ ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ...
അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ പുള്ളിപ്പുലി ആക്രമണം. അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും ഒന്നിക്കുന്ന 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷന് ...
ഗുവാഹത്തി: അസമിലെ ജോർഹട്ടിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 പേർക്ക് പരിക്ക്. ജോർഹട്ട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ...