LG Manoj Sinha - Janam TV
Thursday, July 10 2025

LG Manoj Sinha

ഭീകരവാദ ബന്ധം; പൊലീസുകാരനെയും അദ്ധ്യാപകനെയും വനംവകുപ്പ് ജീവനക്കാരനേയും ജോലിയിൽ നിന്ന് പുറത്താക്കി

ശ്രീനഗർ: ഭീകരവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി. പൊലീസുദ്യോ​ഗസ്ഥൻ, അദ്ധ്യാപകൻ, വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ എന്നിവരെയാണ് പുറത്താക്കിയത്. ജമ്മുകശ്മീരിലാണ് സംഭവം. ലെഫ്. ​ഗവർണർ മനോജ് ...

ആക്രമിച്ചത് രണ്ട് വിദേശഭീകരർ; തിരച്ചിൽ വ്യാപകമാക്കി; കനത്ത ജാ​ഗ്രതയിൽ സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ​ഗന്ദർബാൽ ഭീകരാക്രമണത്തിന് പിന്നാലെ ജാ​ഗ്രത കടുപ്പിച്ച് സൈന്യം. വെടിവയ്പ്പ് നടന്ന സ്ഥലത്തെത്തി എൻഐഎ തെളിവുകൾ ശേഖരിച്ചു. ഒരു ഡോക്ടറടക്കം ഏഴ് പേരുടെ ജീവനെടുത്ത ആക്രമണത്തിൽ ...

“ഹർഹർ മഹാദേവ”മന്ത്രങ്ങൾ ഉയർന്നു; അമർനാഥ് യാത്ര 2024 ലെഫ്റ്റനൻ്റ് ഗവർണ്ണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു

ശ്രീനഗർ :ഇക്കൊല്ലത്തെ അമർനാഥ് യാത്രക്കു തുടക്കം കുറിച്ച് കൊണ്ട് തീർഥാടകരുടെ ആദ്യ ബാച്ച് ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഭഗവതി നഗറിലെ യാത്രി നിവാസ് ...

ഭൂരഹിതരായ കശ്മീരികൾക്ക് ഭൂമി പതിച്ച് നൽകി ജമ്മു കശ്മീർ ഭരണകൂടം; പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇവിടെ ഭവനങ്ങൾ ഉയരും; കശ്മീർ വികസന മോഡലിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മനോജ് സിൻഹ

ശ്രീനഗർ: ഭൂരഹിതരായ കശ്മീർ നിവാസികൾക്ക് ഭൂമി പതിച്ച് നൽകി ജമ്മു കശ്മീർ ഭരണകൂടം. സ്വച്ഛ് ഭാരത് ദിവസ്' ഭാഗമായി രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് ...

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

ശ്രീനഗർ: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും ചെയ്തതിനു പിന്നാലെ ഒരു സുപ്രധാന സംഭവ വികാസത്തിൽ ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ ...

സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റാൻ അനുവദിക്കില്ല; രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഇനിയും പുറത്താക്കും: മനോജ് സിൻഹ

ശ്രീനഗർ: സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിടുന്ന നടപടി ഊർജ്ജിതമാക്കുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു കശ്മീർ ബാങ്ക് ...

താരങ്ങൾക്ക് നേരെ കല്ലേറില്ല; ജീവനും സ്വത്തിനും ഭീഷണിയില്ല; ജമ്മു കശ്മീരിൽ ചിത്രീകരിച്ചത് 300-ലധികം സിനിമകൾ; ഹോളിവുഡ്-ബോളിവുഡ് സിനിമകളുടെ ഇഷ്ട ലൊക്കേഷനായി താഴ്‌വര

ശ്രീനഗർ: സിനിമാ വ്യവസായത്തിന്റെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായി ജമ്മു കശ്മീർ മാറിയതായി ജമ്മു & കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. 300-ലധികം സിനിമകളാണ് കുറഞ്ഞ കാലേയളവിൽ ...

ജമ്മു കശ്മീരിൽ പുതിയ 3 സിനിമാശാലകൾ കൂടി; വിഘടനവാദികളുടെ മുഖത്തേറ്റ അടി; സമാധാനം ഉള്ളിടത്ത് കല തഴച്ചുവളരുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ പുതിയ മൂന്ന് സിനിമാശാലകൾ നിർമ്മിക്കുമെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബന്ദിപ്പോര, ഗന്ദർബാൽ, കുൽഗാം ജില്ലകളിലായാണ് പുതിയ തിയറ്ററുകൾ പണി ...

രജൗരി ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പചക്രം അർപ്പിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഹവ് നീലം സിംഗ്, എൻ ...

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയ്‌ക്ക് മുൻ​ഗണന; ഇത് കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്വം: ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീന​ഗർ: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയ്ക്ക് ബിജെപി സർക്കാർ മുൻതൂക്കം നൽകുന്നുണ്ടെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. അവർക്കൊപ്പം എപ്പോഴും സർക്കാർ നിലകൊള്ളും. കഴിഞ്ഞ മൂന്ന് ...

ഹൈദർപോറ ഏറ്റുമുട്ടൽ; മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്. ഗവർണർ

ശ്രീനഗർ: ജമ്മുകശ്മീരിലെ ഹൈദർപോറ ഏറ്റുമുട്ടലിൽ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ട് ഭരണകൂടം. അനീതി സംഭവിച്ചിട്ടില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തുമെന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ അറിയിച്ചു. എഡിഎം റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ...