കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയ്ക്ക് മുൻ​ഗണന; ഇത് കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്വം: ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയ്‌ക്ക് മുൻ​ഗണന; ഇത് കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്വം: ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 06:47 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയ്‌ക്ക് ബിജെപി സർക്കാർ മുൻതൂക്കം നൽകുന്നുണ്ടെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. അവർക്കൊപ്പം എപ്പോഴും സർക്കാർ നിലകൊള്ളും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒരുപാട് കഷ്ടതകൾ അനുഭവിച്ച സമുദായാംഗങ്ങൾ താഴ്‌വരയിലെ വീടുകളിലേക്ക് മടങ്ങി വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജഗ്തി മൈഗ്രന്റ് ടൗൺഷിപ്പിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശിവരാത്രി മേളയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മനോജ് സിൻഹ.

‘പിഎം പാക്കേജ് ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കശ്മീരിലെ ന്യൂനപക്ഷ (ഡോഗ്ര) ജീവനക്കാരുടെയും ശമ്പളം അനുവദിച്ചു. ജമ്മു കശ്മീർ ഭരണകൂടം എപ്പോഴും പണ്ഡിറ്റ് സമൂഹത്തിനൊപ്പം നിൽക്കും. നിങ്ങളുടെ സുരക്ഷയ്‌ക്കാണ് ഞങ്ങൾ മുൻ​ഗണന നൽകുന്നത്. അത് ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നു. ഇത് ഇന്ത്യൻ സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്വമാണ്. കശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് താമസസൗകര്യം ഉടൻ പൂർത്തീകരിക്കണം. അവർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ അവിടെ താമസിക്കുന്നതിനും അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനും സാധിക്കണം’.

‘മൂന്ന് പതിറ്റാണ്ടായി നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. നിങ്ങൾ ബഹുമാനത്തോടെ, അഭിമാനത്തോടെ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം വരട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കശ്മീരിൽ പിഎം പാക്കേജ് ജീവനക്കാർക്കുള്ള ഭവന നിർമാണ യൂണിറ്റുകളുടെ നിർമാണത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. നേരത്തെ 6,000 വീടുകൾ നിർമിക്കാനാവശ്യമായ ഭൂമി ലഭിക്കാൻ പ്രയാസമായിരുന്നു. എന്നാൽ, ഇപ്പോൾ ഭൂമി കണ്ടെത്തി. ജോലികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഏപ്രിലിൽ 1,200 വീടുകളും ഡിസംബറോടെ 2,500 വീടുകളും കൈമാറും എന്നും മനോജ് സിൻഹ പറഞ്ഞു’.

Tags: Jammu KashmirJ&Kkashmiri panditsLG Manoj Sinha
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies