Lithium - Janam TV
Thursday, July 17 2025

Lithium

സൗദിയിൽ ‘ വെളുത്ത സ്വർണ്ണം ‘ ; കടൽതീരത്തെ എണ്ണപ്പാടങ്ങളിൽ ലിഥിയം ശേഖരം

എണ്ണ നിക്ഷേപങ്ങളാൽ സമ്പന്നമായ സൗദി അറേബ്യയിൽ ലിഥിയം ശേഖരം കണ്ടെത്തിയതായി സൂചന . കടലിനടുത്തുള്ള എണ്ണപ്പാടങ്ങളിലാണ് ലിഥിയം ശേഖരം കണ്ടെത്തിയത് . സൗദി അറേബ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ...

ജമ്മു കശ്മീരിലെ 59 ലക്ഷം ടൺ ലിഥിയം ശേഖരം: ഖനനം തുടങ്ങുമെന്ന് മന്ത്രി കിഷൻ റെഡ്ഡി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ലിഥിയം ഖനനം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ഖനനമന്ത്രി കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 2023 ...

കശ്മീരിന് പിന്നാലെ ഝാർഖണ്ഡിലും ലിഥിയം നിക്ഷേപം : ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് റിപ്പോർട്ട്

കോഡെർമ ; രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ഝാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത് . വൈദ്യുത വാഹനങ്ങളുടെ ...

ഇന്ത്യയുടെ പണപ്പെട്ടിയാകും കശ്മീർ ; ലിഥിയം ശേഖരം ലേലം ചെയ്യാൻ തീരുമാനം ; താൽപ്പര്യം അറിയിച്ച് വിദേശ കമ്പനികൾ

ശ്രീനഗർ ; ജമ്മു കശ്മീരിലെ ലിഥിയം ശേഖരം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ലേലം ചെയ്യാൻ തീരുമാനം. കശ്മീരിൽ 59 ലക്ഷം ടൺ ലിഥിയം നിക്ഷേപമുണ്ടെന്നാണ് ജിയോളജിക്കൽ സർവേ ...

വളർച്ചയ്‌ക്ക് ഇനി ‘ഇലക്ട്രിക്’ വേഗം ; ലിഥിയം അടക്കമുള്ള ധാതുക്കളുടെ ഖനനത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ , ഉൽപ്പാദനം തുടങ്ങിയാൽ തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക്

ന്യൂഡൽഹി : ധാതുഖനനത്തിന് വഴിയൊരുക്കുന്ന മൈൻസ് ആൻഡ് മിനറൽസ് നിയമത്തിലെ 1957-ലെ ഭേദഗതികൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ .ലിഥിയം, ബെറിലിയം, നിയോബിയം, ടാന്റലം, ടൈറ്റാനിയം, എന്നീ ആറ് ...

ലിഥിയം ശേഖരം കണ്ടെത്തിയത് സാധാരണക്കാരനെ എങ്ങനെ ബാധിക്കും? ഏതൊക്കെ മേഖലകളിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും? ഉത്തരമിതാ

ഭാരതം ഹരിതോർജ്ജ വിപ്ലവത്തിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വൻ തോതിലുള്ള ലിഥിയം ശേഖരം കണ്ടെത്തിയത്. വൈദ്യുത വാഹന രംഗത്ത് രാജ്യം വൻ കുതിച്ച് ചാട്ടത്തിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ വലിയ ...

ചൈന കണ്ണുവെച്ചത് അഫ്ഗാനിലെ ലിഥിയം ശേഖരത്തിൽ; ഇ- വാഹന രംഗത്തെ ചൈനീസ് മോഹം പൊലിഞ്ഞു

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ലിഥിയം നിക്ഷേപം കൈയ്യടക്കാനുള്ള ചൈന നടത്തുന്ന ശ്രമങ്ങൾ വിണ്ടും ചർച്ചയാകുന്നു. ലിഥിയം ശേഖരം കൈയ്യടക്കുന്നതിലൂടെ ഇലക്ടോണിക് ...

ഇന്ത്യയിൽ 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തി

ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ വമ്പൻ മുന്നേറ്റത്തിനൊരുങ്ങുന്ന രാജ്യത്തിന് സന്തോഷവാർത്ത. ഭാരതത്തിൽ ആദ്യമായി ലിഥിയം ശേഖരം ജമ്മുകശ്മീരിൽ കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ജമ്മുകശ്മീരിലെ ...