ചൈന കണ്ണുവെച്ചത് അഫ്ഗാനിലെ ലിഥിയം ശേഖരത്തിൽ; ഇ- വാഹന രംഗത്തെ ചൈനീസ് മോഹം പൊലിഞ്ഞു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈന കണ്ണുവെച്ചത് അഫ്ഗാനിലെ ലിഥിയം ശേഖരത്തിൽ; ഇ- വാഹന രംഗത്തെ ചൈനീസ് മോഹം പൊലിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 01:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ലിഥിയം നിക്ഷേപം കൈയ്യടക്കാനുള്ള ചൈന നടത്തുന്ന ശ്രമങ്ങൾ വിണ്ടും ചർച്ചയാകുന്നു. ലിഥിയം ശേഖരം കൈയ്യടക്കുന്നതിലൂടെ ഇലക്ടോണിക് വാഹന രംഗത്ത് മേധാവിത്വമാണ് ചൈന ലക്ഷ്യം വക്കുന്നത്. ഇന്ത്യയിൽ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത് ചൈനയുടെ മോഹങ്ങൾക്ക് തിരിച്ചടിയാകും.

2020-ൽ അമേരിക്കൻ സേന അഫ്ഗാനിൽ നിന്നും പിൻമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ചൈന നിധി ശേഖരത്തിൽ കണ്ണുവെച്ചിരുന്നു. അനധികൃതമായ മാർഗങ്ങളിലൂടെ താലിബാന്റെ പിന്തുണയൊടെ പ്രദേശത്ത് ലിഥിയം അടിസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായങ്ങൾ ആരംഭിക്കാനാണ് ചൈനയുടെ ശ്രമം. ഇതിനുള്ള രഹസ്യ ചർച്ചകൾ താലിബാനുമായി ചൈന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ചൈനയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ഇതിനായി കാബൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സുരക്ഷപോലും തൃണവത്കരിച്ച് കൊണ്ടാണ് ചൈന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത്. ഡിസംബറിൽ എട്ട് ഊദ്യോഗസ്ഥർക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പാകിസ്താനെ അടക്കം ചൈന അത്യാഗ്രഹത്തിന് കൂട്ടുപിടിക്കുന്നുണ്ട്.

അഫ്ഗാനിൽ നടപ്പാക്കേണ്ട വ്യാവസായിക, പ്രതിരോധ, വാണിജ്യ നയങ്ങളിൽ താലിബാന് ഇനിയും വ്യക്തതയില്ലാത്തതിനാലാണ് ചൈനയുടെ നീക്കം വൈകുന്നത്. എന്നാൽ താലിബാന് അഫ്ഗാനിലെ ധാതുശേഖരം ചൈനയ്‌ക്ക് അടിയറവെയ്‌ക്കാൻ താത്പര്യമില്ലെന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.

2025- ഓടെ ആഗോളതലത്തിൽ 15 ലക്ഷം ടൺ ലിഥിയത്തിന് ആവശ്യകത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇ – വാഹനങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ഘടകം ലിഥിയം ബാറ്ററിയാണ്. 59 ലക്ഷം ടൺ ലിഥിയം നിക്ഷേപമാണ് ജമ്മു കാശ്മീരിൽ കണ്ടെത്തിയത്. ഈ മേഖലയിൽ രാജ്യം കൈവരിക്കാൻ പോകുന്ന നേട്ടത്തിന്റെ ശുഭ സൂചനയായാണ വിലയിരുത്തുന്നത്. റിയാസി ജില്ലയിലെ സലാൽ-ഹൈമാന പ്രദേശത്ത് കണ്ടെത്തിയ ധാതു ശേഖരത്തിന് 3,384 ബില്യണിലധികം മൂല്യം വരുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ ശേഖരം കണ്ടെത്തിയത്.

 

 

 

 

 

Tags: ChinaLithium
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies