ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ തത്സമയ സംപ്രേഷണം അനിശ്ചിതത്വത്തില്‍; തുകയെച്ചൊല്ലി തര്‍ക്കം, ഫിഫ സംഘം ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: 2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ ഏത് ചാനലിലൂടെയോ ഒടിടി പ്ലാറ്റ്ഫോമിലൂടെയോ കാണാനാകുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. സംപ്രേഷണാവകാശത്തിനായുള്ള തുകയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ...








