സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ
തിരുവള്ളൂർ: തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലെ പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. തിരുവള്ളൂർ ജില്ലയിലെ കൊട്ടയൂർ പഞ്ചായത്തിലെ മിഡിൽ സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ ...










