വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കെഎസ്ഇബി, പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ലെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ താല്‍ക്കാലിക പുരോഗതി ഉണ്ടായതോടെ ശനി-ഞായര്‍ ദിവസങ്ങളിലേക്കായി ആസൂത്രണം ചെയ്തിരുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കി. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അധിക ...








