ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; 2 ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: കശ്മീരിലെ കുപ് വാര ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. കേരൻ സെക്ടറിലെ നിയന്ത്രണരേഖയിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. അതിർത്തിവേലിക്ക് സമീപം ...






















