Lok Sabha election - Janam TV
Friday, November 7 2025

Lok Sabha election

യഥാർത്ഥ വിജയം തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയാണ്; അല്ലാതെ എപ്പോഴും പ്രതിപക്ഷ നേതാവായി തുടരുന്നതല്ല; അമിത് ഷാ

കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന കോൺഗ്രസ് പാർട്ടിയുടെ ശുഭാപ്തി വിശ്വാസം ...

തെരഞ്ഞെടുപ്പ് ​ഗോദയിൽ സെലിബ്രറ്റി തിളക്കം; ‘ലീഡിം​ഗ്” ഷൈനിം​ഗ് സ്റ്റാർസ് ഇവരൊക്കെ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം ഏതാണ്ട് പൂർത്തിയാകുമ്പോൾ സെലിബ്രറ്റി സ്ഥാനാർത്ഥികളിൽ ഭൂരിഭാ​ഗം പേരും വ്യക്തമായ ലീഡ‍ുമായി ജയത്തിലേക്ക് കുതിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥികളായ സുരേഷ് ​ഗോപി, കങ്കണ റണൗട്ട് ...

ചരിത്രം പിറവിയെടുക്കും; ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി റെക്കോർ‌ഡ് വിജയം കൊയ്യും; ജനങ്ങളിൽ വിശ്വാസ്യത വർദ്ധിച്ചു: യുഎസ് രാഷ്‌ട്രീയ നിരീക്ഷകൻ

വാഷിം​ഗ്ടൺ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കൊയ്യുമെന്ന് യുഎസ് രാഷ്ട്രീയ നിരീക്ഷകൻ ഇയാൻ ബ്രെമ്മർ. എക്കാലത്തെയും ഉയർന്ന സീറ്റുകൾ സ്വന്തമാക്കിയാകും ബിജെപി വീണ്ടും അധികാരത്തിലേറുകയെന്ന് അദ്ദേഹം ...

കോൺഗ്രസ് 40 കടക്കില്ല; യുപിയിൽ ഒറ്റ സീറ്റ് പോലും കോൺഗ്രസിന് കിട്ടില്ല: നരേന്ദ്രമോദി

ന്യൂഡൽഹി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകളിൽ കൂടുതൽ നേടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിൽ ഒരു സീറ്റുപോലും നേടാൻ കോൺഗ്രസിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ...

രണ്ടാം ഘട്ട വോട്ടെടുപ്പിൽ മഹാരാഷ്‌ട്രയിൽ 53.51 ശതമാനം പോളിംഗ്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ മഹാരാഷ്ട്രയിൽ വോട്ടിങ് ശതമാനം കുറഞ്ഞതായി കണക്കുകൾ. മഹാരാഷ്ട്രയിലെ എട്ട് മണ്ഡലങ്ങളിൽ 53.51 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വിദർഭയിലെ (കിഴക്കൻ മഹാരാഷ്ട്ര) ...

ജനവിധി തേടി മാഹിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ എല്ലാം നിയന്ത്രിക്കുന്നത് വനിതകൾ

മാഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ ജനങ്ങളും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ എല്ലാം നിയന്ത്രിക്കുന്നത് ...

ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാമതും മോദിയോട് പൊരുതാൻ അജയ് റായ്; അമേഠിയിലും റായ്ബറേലിയിലും സസ്പെൻസ് തുടരും; നാലാം സ്ഥാനാർത്ഥി പട്ടിക പുറത്ത്

ന്യൂഡൽഹി: നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിട്ടും സസ്പെൻസ് തുടർന്ന് കോൺ​ഗ്രസ്. 45 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടതെങ്കിലും അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർ‌ത്ഥികളെ കണ്ടെത്താൻ കേൺ​ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ...