യഥാർത്ഥ വിജയം തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയാണ്; അല്ലാതെ എപ്പോഴും പ്രതിപക്ഷ നേതാവായി തുടരുന്നതല്ല; അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യഥാർത്ഥ വിജയം തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയാണ്; അല്ലാതെ എപ്പോഴും പ്രതിപക്ഷ നേതാവായി തുടരുന്നതല്ല; അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 09:51 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുമെന്ന കോൺഗ്രസ് പാർട്ടിയുടെ ശുഭാപ്തി വിശ്വാസം അസ്ഥാനത്തായിപ്പോയെന്ന് അദ്ദേഹം പരിഹസിച്ചു.

യഥാർത്ഥ വിജയം എന്നത് തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തുക എന്നതാണ്. അല്ലാതെ എപ്പോഴും പ്രതിപക്ഷ നേതാവായി തുടരുന്നതല്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
“തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ പാർലമെന്റിൽ പറയുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ ബിജെപിയെ പരാജയപ്പെടുത്തിയെന്നാണ്. അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് ഇതാണ്. വിജയികൾ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷ കസേരയിൽ പോയിരിക്കില്ല,” അമിത് ഷാ പറഞ്ഞു.

രാഹുൽ ബാബയും മമതാ ബാനർജിയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കൂട്ടുകാരും (INDI സഖ്യം) ദിവാസ്വപനം കണ്ടിരുന്നു. മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും ഒഡീഷയിലെയും തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചു. മൂന്നാം തവണയും ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിച്ചു. ജാർഖണ്ഡിലും മഹാരാഷ്‌ട്രയിലും സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“തെരഞ്ഞെടുപ്പിൽ 240 സീറ്റുകൾ നേടിയിട്ടും കോൺഗ്രസ് ഞങ്ങളെ കളിയാക്കുകയാണ്. 2014, 2019, 2024 ഈ മൂന്ന് വർഷത്തെ തെരഞ്ഞെടുപ്പുകളിൽ അവർ നേടിയ സീറ്റുകൾ ചേർത്തുവച്ചാൽ പോലും 240 തികയ്‌ക്കാനാവില്ല,” അമിത് ഷാ പറഞ്ഞു. കൊൽക്കത്തയിലെ ബിജെപി മെമ്പർഷിപ്പ് ഡ്രൈവ് ഉദ്‌ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: CongressBJPRahul GandhiAmit ShahOppositionUnion Home MinisterLok Sabha election
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies