lost - Janam TV
Friday, November 7 2025

lost

ബോളിവുഡിലെ പോയവർഷത്തെ ​ഗജേന്ദ്ര ​ഗുണ്ട്! 250 കോടിയുടെ നഷ്ടം, ഏതാണ് ആ ചിത്രം

പോയവർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ ദുരന്ത ചിത്രമായിരുന്നു ബേഡേ മിയാൻ ഛോട്ടേ മിയാൻ. അക്ഷയ്കുമാർ‌ ടൈ​ഗർ ഷ്റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് ...

ബാസിത്തിനും രക്ഷിക്കാനായില്ല, കൈയിലിരുന്ന ജയം ഡൽഹിക്ക് സമ്മാനിച്ച് കേരളം; വിജയ് ഹസാരയിൽ വീണ്ടും തോൽവി

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് അപ്രതീക്ഷിത തോൽവി. കൈയിലിരുന്ന മത്സരമാണ് കേരളം അലക്ഷ്യമായി കളിച്ച് തോറ്റത്. 29 റൺസിനാണ് ഡൽഹി കേരളത്തെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ...

സൂക്ഷിച്ചോ! 3 മാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങിയില്ല; 61,730 കുടുംബങ്ങൾ മുൻഗണനാ കാർഡ് നഷ്ടമായി

സ്ഥിരമായി റേഷൻ വാങ്ങാത്തതിന്റെ പേരിൽ കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 61730 കുടുംബങ്ങളാണ് മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത്. മലപ്പുറത്ത് മാത്രം 2363 കുടുംബങ്ങളും. പിഎച്ച്എച്ച്, എഎവൈ, എൻപിഎസ് ...

‘റെമാൽ ചുഴലിക്കാറ്റ്’ നഷ്ടം മാത്രമല്ല, നഷ്ടപ്പെട്ടതിനെ തിരികെ നൽകുകയും ചെയ്തു! കാറ്റ് ഒരു കുടുംബത്തെ ഒന്നിപ്പിച്ച കരളലിയിക്കുന്ന കഥ..

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു റെമാൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. വ്യാപക നാശനഷ്ടങ്ങളാണ് ചുഴലി സമ്മാനിച്ചത്. എന്നാൽ ഒരു കാറ്റ് വർഷങ്ങൾക്ക് ശേഷം ഒരു കുടുംബ​ത്തെ ഒന്നിപ്പിച്ചതിൻ്റെ കഥയാണ് പശ്ചിമ ബം​ഗാളിൽ ...

തോൽക്കുന്നത് നല്ലതാണ് തുറന്ന് പറഞ്ഞ് ഹാർദ്ദിക് പാണ്ഡ്യ

 വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയുടെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായത് കാര്യമാക്കുന്നില്ലെന്നും ഇടയ്ക്ക് തോൽവിയറിയുന്നത് നല്ലതാണെന്നും പാണ്ഡ്യ പറഞ്ഞു. ഞാൻ ...

മാംഗോയെ തിരിച്ചുകിട്ടി; കൈയ്യോടെ ഒരു ലക്ഷം സമ്മാനിച്ച് ഡോക്ടർ- Got Mango back

കൊച്ചി : 24 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ ആനന്ദ് ഗോപിനാഥിന് തന്റെ വളർത്തുനായയെ തിരിച്ചുകിട്ടി. കാണാതായ മാംഗോ എന്ന നായ്ക്കുട്ടിയെയാണ് നീണ്ട കാത്തിരിപ്പിന് ശേഷം ഡോക്ടർക്ക് തിരികെ ...

പണിമുടക്കിലും ജീവനക്കാരെത്തി: ബസ് വിട്ടുനൽകാത്തതുകാരണം കെഎസ്ആർടിസിക്ക് നഷ്ടം ആറുകോടി

തിരുവനന്തപുരം: ദേശീയപണിമുടക്കിൽ നിന്നു വിട്ടുനിന്ന ബിഎംഎസ് യൂണിയനിൽ പെട്ട തൊഴിലാളികൾ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരായെങ്കിലും ബസ് വിട്ടുനൽകാൻ അധികാരികൾ തയ്യാറായില്ല. കെഎസ്ആർടിസിയിൽ ബിഎംഎസ് ശക്തമാണെങ്കിലും ബസ് ...

സത്യസന്ധതയ്‌ക്ക് ഒരു നറുപുഞ്ചിരി: ജനം ജീവനക്കാരി സീതയുടെ സത്യസന്ധതയില്‍ നൗഷാദ് ബാബുവിന് പണവും പഴ്‌സും തിരികെ കിട്ടി

ആലുവ: ആലുവ പ്രൈവറ്റ് ബസ്റ്റാന്‍ഡിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സ്റ്റാന്‍ഡിനു സമീപത്തെ ഓട്ടോസ്റ്റാന്‍ഡിനടുത്ത് നിന്ന് എടത്തല പൂക്കാട്ടുപടി പാലാഞ്ചേരി സ്വദേശിനിയും ജനം ടിവി ജീവനക്കാരിയുമായ സീത ...