തോൽക്കുന്നത് നല്ലതാണ് തുറന്ന് പറഞ്ഞ് ഹാർദ്ദിക് പാണ്ഡ്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോൽക്കുന്നത് നല്ലതാണ് തുറന്ന് പറഞ്ഞ് ഹാർദ്ദിക് പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

 വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയുടെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. ഇന്ത്യയ്‌ക്ക് പരമ്പര നഷ്ടമായത് കാര്യമാക്കുന്നില്ലെന്നും ഇടയ്‌ക്ക് തോൽവിയറിയുന്നത് നല്ലതാണെന്നും പാണ്ഡ്യ പറഞ്ഞു. ഞാൻ ഉൾപ്പെടെയുളള ബാറ്റർമാർക്ക് ആദ്യ പത്ത് ഓവറുകൾക്ക് റൺനിരക്ക് ഉയർത്താൻ കഴിയാതെ പോയതാണ് തോൽവിയ്‌ക്ക് കാരണമെന്നും താരം പറഞ്ഞു.

ഞാൻ ക്രീസിലെത്തിയശേഷം, റൺനിരക്ക് ഉയർത്താൻ കഴിഞ്ഞില്ല. ക്രീസിൽ തന്റേതായ സമയമെടുത്തെങ്കിലും, മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ എനിക്കായില്ല-ഹാർദ്ദിക് പറഞ്ഞു. 14 പന്തിൽ നിന്ന് 18 റൺസെടുത്താണ് മത്സരത്തിൽ ഹാർദ്ദിക് പുറത്തായത്. തോൽവിയിൽ നിന്ന് പല പാഠങ്ങളും പഠിക്കാനുണ്ട്. ഏകദിന ലോകകപ്പും ഏഷ്യാ കപ്പും വരാനിരിക്കുന്നതിനാൽ ഈ തോൽവി നല്ലതാണ്. ടീമിനായി കളിച്ച എല്ലാ താരങ്ങളെയും അഭിനന്ദിക്കുന്നു. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്്ചവച്ചത്. ജയവും തോൽവിയുമെല്ലാം കളിയുടെ ഭാഗമാണ്. തോൽവിയിൽ നിന്ന് എന്ത് പഠിക്കുന്നു എന്നതാണ് പ്രധാനമെന്നും ഹാർദ്ദിക് പറഞ്ഞു.

ഓരോ മത്സരങ്ങൾക്കും മുന്നോടിയായുള്ള പ്ലാനിംഗിൽ ഞാൻ അധികം വിശ്വസിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയിൽ ശരിയെന്ന് തോന്നിയതാണ് ചെയ്തത്. ഈ പരമ്പരയിൽ കളിച്ച ഓരോ കളിക്കാരനും ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ഓരോ സാഹചര്യങ്ങളിലും അവർ ഉത്തരവാദിത്തമേറ്റെടുക്കാൻ മുന്നോട്ടുവന്നു. ക്യാപ്റ്റനെന്ന നിലയിൽ തനിക്കിത് സന്തോഷം നൽകുന്ന കാര്യമാണെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.

 

Tags: t20lost
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies