LOTTERY - Janam TV
Friday, November 7 2025

LOTTERY

ഭാ​ഗ്യവാൻ ആര്?? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ നറുക്കെടുപ്പ്  ഇന്ന്. തിരുവനന്തപുരം ഗോർഖി ഭവനിലെ പ്രത്യേക വേദിയിൽ ഉച്ചയ്‌ക്ക് രണ്ടിന് ധനമന്ത്രി കെ. എൻ ബാലഗോപാലാൽ ഭാ​ഗ്യവാനെ ...

ഭാഗ്യശാലിയെ അറിയാൻ അൽപ്പം കാത്തിരിക്കണം; ഓണം ബംപർ നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം:കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് മാറ്റി. ടിക്കറ്റ് വിൽപ്പന കുറവായതിനാൽ തീയതി മാറ്റണമെന്ന് ഏജൻ്റുമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഈ വർഷത്തെ ...

ആരാകും ഭാ​ഗ്യശാലി…? തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് 27-ന്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഈ മാസം 27-ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രത്യേക ...

കാരുണ്യ ലോട്ടറിയടിച്ചേ!!! സന്തോഷം പങ്കുവച്ച് നടന്‍ ബാല; പണം കോകിലയ്‌ക്ക്….

ലോട്ടറി അടിച്ച വിവരം പങ്കുവച്ച് നടൻ ബാല. ഫെയ്സ്ബുക്കിലൂടെയാണ് ബാല സന്തോഷം ആരാധകരെ അറിയിച്ചത്. കാരുണ്യ ലോട്ടറിയിലൂടെ 25,000 രൂപയുടെ ഭാ​ഗ്യമാണ് ബാലയെ തേടിയെത്തിയത്. ‘ആദ്യത്തെ തവണ, ...

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്; ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ അന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തി

ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ആഭ്യന്തര അന്വേഷണറിപ്പോർട്ട് പൂഴ്ത്തി ലോട്ടറിവകുപ്പ്. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ലോട്ടറി വകുപ്പിലെ ഉന്നതരുടെ പേരടക്കം പരാമർശിക്കുന്ന റിപ്പോർട്ടാണ് പുറം ലോകം കാണാതെ പൂഴ്ത്തിയത്. ...

12 കോടിയുടെ ഭാ​ഗ്യവാനാര്! വിഷു ബമ്പർ നറുക്കെടുപ്പ് മറ്റന്നാൾ

തിരുവനന്തപുരം; 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ - 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. ...

ഇനി ഒന്നാം സമ്മാനം ഒരുകോടി മാത്രം! പ്രതി​ദിന ടിക്കറ്റുകളുടെ നിരക്കും കൂടി

സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത് എന്നതാണ് പുതിയ ഭാഗ്യക്കുറിയുടെ ...

ഭാ​ഗ്യം പരീക്ഷിക്കാൻ പോക്കറ്റ് കാലിയാകും! ലോട്ടറി ടിക്കറ്റുകളുടെ വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് സർക്കാർ. ആഴ്ചയിൽ ഏഴ് ദിവസമുണ്ടായിരുന്ന എല്ലാ ടിക്കറ്റുകളുടെ വിലയും വർദ്ധിപ്പിച്ചു. 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 ...

ഇനി 20 ഇല്ല 10 കോടി! സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി ...

”സേവാഭാരതിയിൽ പൂർണ വിശ്വാസം”; പാവപ്പട്ടവരെ സഹായിക്കാൻ സേവാഭാരതിയിലൂടെ പണം ചെലഴിക്കുമെന്ന് ഭാഗ്യശാലി

കൊല്ലം: പൂജ ബമ്പറിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാഗ്യശാലി ദിനേശ് കുമാർ. സേവാഭാരതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നിർധനരായ കുടുംബങ്ങളെ സഹായിക്കുമെന്നും ...

12 കോടി അടിച്ച കോടിപതി ഇതാ..; പൂജ ബമ്പർ അടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു

കൊല്ലം: കേരളം കാത്തിരുന്ന പൂജ ബമ്പർ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നായിരുന്നു ദിനേശ് ...

അടിച്ചു മോനേ..; കോടിപതി ആര്? 12 കോടിയുടെ പൂജ ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് ഇത്തവണത്തെ പൂജാ ബമ്പർ BR-100 നറുക്കെടുത്തു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 39,56,454 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 12 ...

ഒറ്റ നമ്പർ ലോട്ടറി കേസിൽ വ്യാപക റെയ്ഡ് ; മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ഒറ്റ നമ്പർ ലോട്ടറി കേസുമായി ബന്ധപ്പെട്ട നടത്തിയ വ്യാപക പരിശോധനയിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് ഫറൂഖ് സബ് ഡിവിഷന് കീഴിലെ പോലീസ് സ്റ്റേഷൻ ...

അടിച്ചു മോനേ..; മൺസൂൺ ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനമുണ്ടെന്ന് പറഞ്ഞു; പരിശോധനയിൽ വ്യാജൻ; പ്രതി പിടിയിൽ

തിരുവനന്തപുരം: കേരള സസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറിന്റെ വ്യജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ. തിരുനെൽവേലി സ്വദേശി സെൽവകുമാറാണ് പിടിയിലായത്. മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം തനിക്കുണ്ടെന്ന് ...

കാഴ്ച പരിമിതിയുളള കച്ചവടക്കാരനിൽ നിന്നും ലോട്ടറി തട്ടിയെടുത്തു; സാമൂഹ്യവിരുദ്ധരുടെ ക്രൂരത; അന്വേഷണം തുടങ്ങി പൊലീസ്

തൃശൂർ: ലോട്ടറി വിൽപനക്കാരനിൽ നിന്ന് ലോട്ടറി തട്ടിപ്പറിച്ച് സാമൂഹ്യവിരുദ്ധർ. കാഴ്ച പരിമിയുള്ള കുഞ്ഞുമോനെയാണ് സാമൂഹ്യവിരുദ്ധർ പറ്റിച്ചത്. വടക്കാഞ്ചേരി വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് കുഞ്ഞുമോൻ ...

കണ്ണിന് കാഴ്ചയില്ല, ജീവിക്കുന്നത് ലോട്ടറി വിറ്റ്; പക്ഷെ തോൽക്കാൻ തയ്യാറല്ല; പെൻ ക്യാമറയിൽ കള്ളനെ കുടുക്കി റോസമ്മ

കോട്ടയം: പെൻ ക്യാമറയിൽ ലോട്ടറി കള്ളനെ കുടുക്കി അന്ധയായ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരി. കോട്ടയം കളത്തിപ്പടിയിൽ പത്തുവ‍ർഷമായി ലോട്ടറി വിൽക്കുന്ന റോസമ്മയാണ് രഹസ്യ ക്യാമറ വഴി മോഷ്ടാവിനെ ...

മൂന്ന് വർഷമായി പുറത്ത് വരാത്ത തട്ടിപ്പ്; ലോട്ടറി തട്ടിപ്പ് വീരൻ പിടിയിൽ

പാലക്കാട്: ലോട്ടറി തട്ടിപ്പ് വീരൻ പിടിയിൽ. തച്ചനടി സ്വദേശി ഗഫൂറാണ് പിടിയിലായത്. പാലക്കാട് കസബ പോലീസാണ് ഇയാളെ പിടികൂടിയത്. ലോട്ടറി നമ്പറിൽ തിരുത്ത് വരുത്തി തട്ടിപ്പ് നടത്തുന്നണ്ടെന്ന് ...

ലോട്ടറി വാങ്ങാനെന്ന് പറഞ്ഞെത്തി, കാഴ്ചപരിമിതനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിക്കായി തെരച്ചില്‍; അപ്പുവിന് സുമനസുകളുടെ സഹായം

കാലടി; ലോട്ടറി വില്‍പ്പനക്കാരനായ കാഴ്ച പരിമിതനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിക്കായി തെരച്ചില്‍. കാലടി പിരാരൂര്‍ സ്വദേശി അപ്പുവിന്റെ ലോട്ടറി ടിക്കറ്റുകളാണ് സൈക്കിളില്‍ എത്തിയ ആള്‍ മോഷ്ടിച്ചത്. ...

മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10-കോടി കുടുംബശ്രീ പ്രവർത്തകർ എടുത്ത ടിക്കറ്റിന്

മലപ്പുറം; ഈ വർഷത്തെ മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഭാഗ്യശാലി ഒരാളല്ല, ഒരുകൂട്ടം പേരാണ്. മലപ്പുറത്ത് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത് കുടുംബശ്രീ പ്രവർത്തകരാണ്. പരപ്പനങ്ങാടിയിലെ ഒരു കൂട്ടം കുടുംബശ്രീ ...

മുഝേ ബചാവോ.. ബചാവോ സാർ! പോലീസ് സ്‌റ്റേഷനിൽ അഭയം തേടി കോടിപതി; കെട്ടിട നിർമ്മാണ തൊഴിലാളിക്ക് കാക്കിയുടെ കരുതല്‍

തിരുവനന്തപുരം: 'സർ, മുഝേ ബചാവോ..' ബചാവോ...സർ... ആദ്യം ഇത് കേട്ടപ്പോൾ പോലീസുകാരൊന്ന് അമ്പരന്നു. എന്താ..സംഭവം..അവർ പരസ്പരം ചോദിച്ചു. നിലവിളിച്ചുകൊണ്ട് തമ്പാനൂർ പോലീസ് സ്‌റ്റേഷനിൽ അതിവേഗം ഓടിക്കയറിയ അന്യസംസ്ഥാനക്കാരനെ ...

സ്ഥിരമായി ഒന്നിലധികം ടിക്കറ്റ് അച്ഛന്റെ ലോട്ടറിക്കടയിൽ നിന്ന് വാങ്ങും; ഇത്തവണ അച്ഛൻ മകൾക്ക് കൈമാറിയത് ഒന്നാം സമ്മാനം, 75 ലക്ഷം

ആലപ്പുഴ: അച്ഛന്റെ ലോട്ടറിക്കടയിൽ നിന്ന് മകളെടുത്ത ടിക്കറ്റിന് ഭാഗ്യദേവത സമ്മാനിച്ചത് 75 ലക്ഷം. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വിൽക്കുന്ന നെട്ടശ്ശേരിൽ അഗസ്റ്റിന്റെ മകൾ ആഷ്‌ളിയാണ് അച്ഛന്റെ ...

ലോട്ടറി അടിക്കുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്? സമ്മാനത്തുക എങ്ങനെ ചെലവാക്കുണമെന്നും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും 310 മില്യൺ പവർബോൾ ജേതാവ്

വാഷിംഗ്ടൺ: ലോട്ടറി അടിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. എന്നാൽ അത് അത്ര എളുപ്പമല്ല എന്നതും യാഥാർത്ഥ്യമാണ്. അത്തരത്തിൽ ഒരു ഭാഗ്യം തേടി വരികയാണെങ്കിൽ ആ പണം എന്ത് ...

സമ്മാനമടിച്ച ലോട്ടറി മാലിന്യക്കൂമ്പാരത്തിൽ; സസ്‌പെൻസുകൾക്കും ട്വിസ്റ്റുകൾക്കുമൊടുവിൽ തിരഞ്ഞ് കണ്ടെത്തി ബംപർ വിജയിയായ ആക്രിക്കടക്കാരൻ

ഭാഗ്യം നമ്മളെ തേടിയെത്തുക സസ്‌പെൻസുകളുടെയും ട്വിസ്റ്റുകളുടെയും രൂപത്തിലായിരിക്കുമെന്ന് പറഞ്ഞാൽ ചിലരെങ്കിലും അത് സമ്മതിച്ചേക്കാം. നാഗാലാൻഡ് സ്വദേശി ദേവീന്ദർ കുമാറിനോട് ഇക്കാര്യം ചോദിക്കുകയാണെങ്കിൽ ഇത് സത്യമാണെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ...

കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു; 80ലക്ഷത്തിന്റെ ഭാഗ്യശാലിയെ തേടി കേരളം

  തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 606 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് മൂന്ന് മണിക്കായിരുന്നു ഫലപ്രഖ്യാപനം.KK 473576 എന്ന ...

Page 1 of 3 123