ലോട്ടറി ക്ഷേമനിധി തട്ടിപ്പ്; ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്; ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ അന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 02:08 pm IST
Facebook
Twitter
WhatsAppTelegram

ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ആഭ്യന്തര അന്വേഷണറിപ്പോർട്ട് പൂഴ്‌ത്തി ലോട്ടറിവകുപ്പ്.
തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ലോട്ടറി വകുപ്പിലെ ഉന്നതരുടെ പേരടക്കം പരാമർശിക്കുന്ന റിപ്പോർട്ടാണ് പുറം ലോകം കാണാതെ പൂഴ്‌ത്തിയത്.
ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെയും ലോട്ടറി വകുപ്പിന്റെ ഒളിച്ചുകളി.

ലോട്ടറി ക്ഷേമനിധി ബോ‍‍ർഡിൽ നിന്നും ജീവനക്കാരൻ നാല് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ജില്ലാ ലോട്ടറി ഓഫീസർ വൈ.മുഹമ്മദ് റിജാം കെഎഎസ് റിപ്പോ‍ർട്ട് സമ‍ർപ്പിച്ചത് 2025 ഏപ്രിൽ 14ന്. പണം തട്ടിയ ക്ല‍ർക്ക് കെ സംഗീതിനൊപ്പം ക്ഷേമനിധി ബോ‍‍ർഡിലെ മറ്റ് ആറ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കൂടി ചൂണ്ടിക്കാട്ടിയാണ് റിപ്പോ‍ർട്ട് സമ‍ർപ്പിച്ചത്.

ചെക്ക്ബുക്ക് രജിസ്റ്റ‍ർ, ക്യാഷ്ബുക്ക് തുടങ്ങിയ രേഖകളിൽ കൃത്രിമത്വം വരുത്താൻ സംഗീതിന് ഒറ്റയ്‌ക്ക് കഴിയില്ലെന്നായിരുന്നു കണ്ടെത്തൽ. ഒപ്പം സ്റ്റേറ്റ് വെൽഫയർ ഓഫീസർ ഒപ്പിട്ട ശേഷമാണ് ചെക്കുകൾ ക്ലർക്ക് കെ സംഗീത് ബാങ്കിന് കൈമാറിയതും പണം തട്ടിയതും. ഇതെല്ലാം ജൂനിയർ സൂപ്രണ്ട്, നോ‍ഡൽ ഓഫീസ‍ർ, സ്റ്റേറ്റ് വെൽഫയർ ഓഫീസർ എന്നിവരടക്കമുള്ള മറ്റുദ്യോഗസ്ഥരുടെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതും.

7 പേ‍‍ർക്കെതിരെയും നടപടിയും തുടരന്വേഷണവും ശുപാ‍ർശ ചെയ്ത ആഭ്യന്തര അന്വേഷണ സമിതി റിപ്പോ‍ർട്ട് പക്ഷേ ലോട്ടറി വകുപ്പ് പൂഴ്‌ത്തി. റിപ്പോ‍ർട്ട് ലഭിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥ‍ർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തട്ടിപ്പിൽ തുട‍ർ പരിശോധനകൾക്കും വകുപ്പ് തയ്യാറായിട്ടില്ലെന്നതാണ് കൗതുകം. ആരോപണവിധേയനായ അന്നത്തെ വെൽഫയർ ഓഫീസ‍ർ നിലവിൽ ലോട്ടറി വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ്. ഇദ്ദേഹമടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും ഭരണാനുകൂല സംഘടനകളിൽപ്പെട്ടവരാണ്. ഇതും ലോട്ടറി വകുപ്പിന്റെ ഒളിച്ചുകളിക്ക് പിന്നിലുണ്ട്.

 

Tags: casecheatingLOTTERYFundwelfare
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies