m a baby - Janam TV
Tuesday, July 15 2025

m a baby

എന്താല്ലേ!! കേരളത്തിൽ പൊതുജനങ്ങളും പൊലീസുകാരും തെരുവിൽ കിടന്ന് പാർട്ടി സഖാക്കളുടെ തല്ലുകൊള്ളുന്നു; അങ്ങ് ഡൽഹിയിൽ എം. എ ബേബിക്ക് വിമാനയാത്ര

അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്ത ശേഷം വിമാനയാത്ര നടത്തുന്ന സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ദൃശ്യം പങ്കുവച്ച് ബിജെപി കേരള ഘടകം. കേരളത്തിലെ ‍ ...

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല; ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് എം. എ ബേബി

ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ​ ദിവസവും രാത്രി അരമണിക്കൂർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പാലസ്തീനികളെ ...

ഇറാനിൽ നിന്നും കയ്യെടുക്കുക; അമേരിക്കയ്‌ക്കെതിരെ കഴിയുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനം നടത്തണമെന്ന് എം എ ബേബി

അമേരിക്ക ഇറാനിൽ നിന്നും കയ്യെടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് യുഎസ്. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ കഴിയുന്നിടത്തെല്ലാം ...

അതിരുകടന്ന് എം.എ ബേബി; ജ്ഞാൻവാപിയിൽ സുപ്രീംകോടതിയുടേത് വൃത്തികെട്ട വിധിയെന്ന് സിപിഎം നേതാവ്; വിടുവായത്തം പാർട്ടി സമ്മേളനത്തിൽ

കൊല്ലം: ജ്ഞാൻവാപി വിഷയത്തിൽ സുപ്രീംകോടതിയെ പരസ്യമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എം.എ ബേബി. കൊല്ലത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ...

‘ജി 20’ അട്ടിമറിക്കാൻ സിപിഎം ; സെമിനാർ നടത്താൻ അനുമതിയൊന്നും വേണ്ടെന്ന് എം എ ബേബി ; ഡൽഹിയിലെ സുർജിത് ഭവൻ പൂട്ടിയതിനെതിരെ എല്ലാവരും പ്രതിഷേധിക്കണമെന്ന് ആഹ്വാനം

ന്യൂഡൽഹി : ‘ജി 20’ക്ക് എതിരെ സിപിഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിൽ നടന്ന സെമിനാര്‍ തടഞ്ഞ പോലീസ് നടപടിയ്ക്കെതിരെ സിപിഎം നേതാവ് എം എ ...

കേരള സ്റ്റോറി സിനിമ എടുത്തിരിക്കുന്നത് വിവര ദോഷികൾ : ഈ സിനിമ കാണരുതെന്ന് എം എ ബേബി

തിരുവനന്തപുരം : കേരള സ്റ്റോറി സിനിമ എടുത്തിരിക്കുന്നത് വിവര ദോഷികളെന്ന് സിപിഎം പിബി അംഗം എം എ ബേബി. സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സിനിമയാണ് ദ കേരള സ്റ്റോറി. ...

വിള്ളൽ മറ നീക്കി പുറത്ത്; എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ എ.കെ. ബാലൻ

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ കടുത്ത വിമർശനം ഉന്നയിച്ച് എ.കെ. ബാലൻ. കഴിഞ്ഞ ദിവസം കൽക്കത്തയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് ...

മോഹൻ ഭാ​ഗവത് പറഞ്ഞു എം.എ.ബേബിക്ക് കൊണ്ടു; ജനസംഖ്യാ നിയന്ത്രണ നയം വർഗീയവിദ്വേഷം പടർത്താൻ; മതന്യൂനപക്ഷങ്ങളുടെ വളർച്ച രാജ്യത്തെ ഭൂരിപക്ഷത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്ന് എംഎ ബേബി- M A Baby, Mohan Bhagwat

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതിനെതിരെ സിപിഎം നേതാവ് എംഎ ബേബി. വിജയദശമി ദിനത്തിൽ മോഹൻ ഭാ​ഗവത് നടത്തിയ പ്രസം​ഗമാണ് എംഎ ബേബിയെ ചൊടിപ്പിച്ചിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം ...

പോപ്പുലർ ഫ്രണ്ടിനെ ഭീകരസത്വമായി പെരുപ്പിച്ചു കാണിക്കുന്നു; നിരോധനം തെറ്റ്; കേന്ദ്രസർക്കാരിന്റേത് മുസ്ലിം പേടി ഉണ്ടാക്കാനുള്ള ശ്രമമെന്ന് എം.എ.ബേബി

ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അം​ഗം എം.എ.ബേബി. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ റെയ്ഡും നേതാക്കളുടെ അറസ്റ്റും ...

എല്ലാവരും ‘ബേബി’യാണെന്ന് കരുതരുത്; പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ മലക്കം മറിഞ്ഞ എം.എ ബേബി; കൂതറ പ്രസ്താവനകളുമായി വരരുതെന്ന് സന്ദീപ് വാചസ്പതി- M. A. Baby, Popular Front, Sandeep Vachaspati

പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ മന്ത്രി ആയിരുന്നപ്പോൾ കണ്ണടയ്ക്കുകയും എൻഐഎയുടെ റെയ്ഡിനും അറസ്റ്റിനും പിന്നാലെ നിലപാടിൽ മലക്കം മറിയുകയും ചെയ്ത മുൻ മന്ത്രി എം.എ ബേബിയെ വിമർശിച്ച് ...

ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയല്ലെന്ന് എം എ ബേബി : മീഡിയ വണ്ണിന്റെ ലൈസൻസ് റദ്ദാക്കിയതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം

കൊച്ചി : മീഡിയ വണ്ണിന്റെ ലൈസൻസ് റദ്ദാക്കിയതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി . മീഡിയ വണ്ണിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധമാണ് അവരെ ...

ശാസ്ത്രീയമായ രീതിയിലാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നത്; ശ്രദ്ധക്കുറവ് കൊണ്ട് അവിടെയോ ഇവിടെയോ ചില പോരായ്മകൾ ഉണ്ടായേക്കാമെന്നും എം.എ.ബേബി

തൃശൂർ: കൊറോണയ്‌ക്കെതിരെ ശാസ്ത്രീയമായ സമീപനമാണ് ആവശ്യമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു പരാമർശം. സിപിഎം സമ്മേളനങ്ങൾ ശാസ്ത്രീയമായ രീതി ...

വിമർശനം ഉണ്ടാക്കും വിധം പോലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്മ ; പിണറായി സർക്കാരിനെ പരസ്യമായി വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം : വിമർശനം ഉണ്ടാക്കും വിധം പോലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്മയാണെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ...