എല്ലാവരും 'ബേബി'യാണെന്ന് കരുതരുത്; പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ മലക്കം മറിഞ്ഞ എം.എ ബേബി; കൂതറ പ്രസ്താവനകളുമായി വരരുതെന്ന് സന്ദീപ് വാചസ്പതി- M. A. Baby, Popular Front, Sandeep Vachaspati
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാവരും ‘ബേബി’യാണെന്ന് കരുതരുത്; പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ മലക്കം മറിഞ്ഞ എം.എ ബേബി; കൂതറ പ്രസ്താവനകളുമായി വരരുതെന്ന് സന്ദീപ് വാചസ്പതി- M. A. Baby, Popular Front, Sandeep Vachaspati

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 06:03 pm IST
Facebook
Twitter
WhatsAppTelegram

പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ മന്ത്രി ആയിരുന്നപ്പോൾ കണ്ണടയ്‌ക്കുകയും എൻഐഎയുടെ റെയ്ഡിനും അറസ്റ്റിനും പിന്നാലെ നിലപാടിൽ മലക്കം മറിയുകയും ചെയ്ത മുൻ മന്ത്രി എം.എ ബേബിയെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. മലയാളികൾ എല്ലാം ബേബി ആണെന്ന് കരുതേണ്ട എന്നും താങ്കൾ എടുത്ത ഒരോ നിലപാടും വിലയിരുത്താൻ കഴിവുള്ള ജനസമൂഹമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗതികെട്ട കാലത്താണ് അദ്ധ്യാപകന്റെ കൈ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടി മാറ്റിയത്. അന്ന് ഇരയാക്കപ്പെട്ട ജോസഫ് മാഷിനെ പരിഹസിച്ച വ്യക്തിയാണ് എംഎ ബേബി എന്നും സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്ര വർ​ഗീയ രാഷ്‌ട്രീയത്തെ അടിമുടി എതിർക്കുന്ന ഒരാളാണ് ഞാൻ. അവർക്ക് എന്നെ രാഷ്‌ട്രീയമായും വ്യക്തിപരമായും ഇഷ്ടമല്ല. 2006-2011-ലെ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി പോപ്പുലർ ഫ്രണ്ട് അവരുടെ തനി നിറം കാണിച്ചത്. കേരളത്തെ മരവിപ്പിച്ച ആസൂത്രിത തീവ്രവാദ പ്രവർത്തനം ആയിരുന്നു അതെന്നും, കൈ വെട്ടി മാറ്റിയതിലൂടെ കേരളസമൂഹത്തെ പിഎഫ്ഐ വെല്ലുവിളിക്കുകയമായിരുന്നു എന്നാണ് എം.എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മലക്കം മറിഞ്ഞ് മുൻ മന്ത്രിയുടെ നിലപാടിനെ തുറന്നു കാണിച്ചിരിക്കുകയാണ് സന്ദീപ് വാചസ്പതി.

സന്ദീപ് വാചസ്പതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്,

‘ഇത്ര ഉളുപ്പില്ലാതെ മലക്കം മറിയാൻ കമ്മ്യൂണിസ്റ്റുകൾക്കേ സാധിക്കൂ. ഈ മാന്യൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗതികെട്ട കാലത്താണ് അദ്ധ്യാപകന്റെ കൈ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടി മാറ്റിയത്. എല്ലാ രീതിയിലും അദ്ധ്യാപകന് പിന്തുണ നൽകാൻ ബാധ്യത ഉണ്ടായിരുന്ന ഇയാൾ, ഇരയാക്കപ്പെട്ട സാധുവിനെ അപഹസിച്ചത് കേരളം മറന്നിട്ടില്ല. ചോദ്യപ്പേപ്പർ തയ്യാറാക്കിയ അദ്ധ്യാപകൻ ‘ മണ്ടൻ ‘ ആണെന്നായിരുന്നു ഈ മഹാന്റെ കണ്ടുപിടുത്തം. എന്ന് മാത്രമല്ല വർഷങ്ങൾക്ക് ശേഷവും ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികൾ എല്ലാവരും ‘ബേബി ‘ യാണെന്ന് മാത്രം എം. എ ബേബി കരുതരുത്. നിങ്ങളുടെ ഓരോ നിലപാടും വിലയിരുത്താൻ കഴിവുള്ള ഒരു ജനസമൂഹം ഇവിടെ വളർന്നു വന്നിട്ടുണ്ട് എന്ന് മാത്രം കരുതുക. അവരുടെ മുന്നിലേക്ക് ഇത്തരം കൂതറ പ്രസ്താവനകളുമായി വരരുത്.’

Tags: PFIm a babysandeep vachaspati
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies