ശാസ്ത്രീയമായ രീതിയിലാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നത്; ശ്രദ്ധക്കുറവ് കൊണ്ട് അവിടെയോ ഇവിടെയോ ചില പോരായ്മകൾ ഉണ്ടായേക്കാമെന്നും എം.എ.ബേബി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശാസ്ത്രീയമായ രീതിയിലാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നത്; ശ്രദ്ധക്കുറവ് കൊണ്ട് അവിടെയോ ഇവിടെയോ ചില പോരായ്മകൾ ഉണ്ടായേക്കാമെന്നും എം.എ.ബേബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 02:20 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കൊറോണയ്‌ക്കെതിരെ ശാസ്ത്രീയമായ സമീപനമാണ് ആവശ്യമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു പരാമർശം. സിപിഎം സമ്മേളനങ്ങൾ ശാസ്ത്രീയമായ രീതി പിന്തുടർന്നാണ് നടത്തുന്നത്. ശാരീരിക അകലം പാലിച്ചാണ് പതാക ഉയർത്തൽ അടക്കം നടത്തിയത്. മാസ്‌ക് ധരിച്ച്, അകലം പാലിക്കുന്നതാണ് ശാസ്ത്രീയമായ രീതി. എല്ലാം അടച്ചുപൂട്ടണം, അല്ലെങ്കിൽ ഒരു നിയന്ത്രണവും വേണ്ട എന്ന രണ്ടു നിലപാടുകളും ശരിയല്ല.

ശാസ്ത്രീയമായ കരുതലുകളിൽ അയവ് വരുത്തിക്കൂടാ എന്നതാണ് ലോകാരോഗ്യ സംഘടന തന്നെ മുന്നോട്ട് വച്ചിട്ടുള്ള സമീപനം. നമ്മൾ പിന്തുടരാൻ ശ്രമിക്കുന്ന സമീപനവും ഇതാണ്. ഇത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതിനിടയ്‌ക്ക് ശ്രദ്ധക്കുറവ് കൊണ്ട് അവിടെയോ ഇവിടെയോ ചില പോരായ്മകൾ ഒക്കെ ഉണ്ടാകാം. അത് ചൂണ്ടിക്കാണിക്കുന്ന ഘട്ടത്തിൽ തിരുത്തേണ്ടതുണ്ട്. ഇവിടെ ഈ സമ്മേളനത്തിൽ പതാക ഉയർത്തിയപ്പോൾ നിശ്ചയിക്കപ്പെട്ട ജില്ലാ കമ്മിറ്റി അംഗങ്ങളും ഏതാനും സഖാക്കളും കൂടി നിന്ന്, പ്രതിനിധികൾ മുഴുവൻ പങ്കെടുക്കാതെ പതാക ഉയർത്തൽ നടന്നു. ഇവിടെയും കാസർകോടും പാർട്ടിയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുകയാണ്. ശാസ്ത്രീയമായ സമീപനമാണ് ഇവിടെയെല്ലാം പാലിക്കേണ്ടെതെന്ന് ഓർക്കണമെന്നും എം.എ.ബേബി പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ അതിതീവ്രവ്യാപനമുണ്ടായ സമയത്ത് സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. ടിപിആർ മാനദണ്ഡം മാറ്റിയത് സിപിഎം സമ്മേളനത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ ക്വാറന്റീനിൽ പോകുന്നില്ല. മന്ത്രി, എംഎൽഎമാർ, നൂറ് കണക്കിന് നേതാക്കൾ തുടങ്ങിയവർക്കെല്ലാം കൊറോണ ബാധിച്ചു. സിപിഎമ്മുകാർക്കൊന്നും നിരീക്ഷണമില്ല. ഇവർ രോഗം പരത്തി നടക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

 

 

Tags: m a baby
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies