ജനങ്ങളുടെ പണം നേതാക്കളെ മഹത്വവല്ക്കരിക്കാനാണോ?കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള സ്റ്റാലിന്റെ നീക്കത്തിന് തടയിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് എം. കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിന് തടയിട്ട് സുപ്രീംകോടതി. തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ കരുണാനിധിയുടെ വെങ്കല ...
























