ഹിന്ദു മതം എന്നൊരു മതമില്ല , നമ്മൾ എല്ലാവരും ശൈവന്മാർ മാത്രം ; വിവാദ പ്രസ്താവനയുമായി കലൈരാസി നടരാജൻ
ചെന്നൈ : ഹിന്ദുമതത്തെ അവഹേളിച്ച് പ്രഭാഷക കലൈരാസി നടരാജൻ . ഹിന്ദുമതം എന്നൊരു മതമില്ലെന്നും, എല്ലാവരും ശൈവന്മാർ മാത്രമാണെന്നുമാണ് മത പ്രഭാഷക എന്നറിയപ്പെടുന്ന കലൈരാസിയുടെ പ്രസ്താവന . ...