നട്ടെല്ല് ചികിത്സയുടെ ചെലവ്; എം.ശിവശങ്കറിന് ലക്ഷങ്ങൾ അനുവദിച്ച് പിണറായി സർക്കാർ
തിരുവനന്തപുരം: വിവാദ നായകനും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തിൽ സർക്കാർ അനുവദിച്ചത് ലക്ഷങ്ങൾ. 2023 ആഗസ്റ്റ് 13ാം ...